തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച പുതിയ മുഖമായിരുന്നു ഗോപിക സുരേഷ് നിഷ്കളങ്കമായ പെൺകുട്ടിയായി സിനിമയിലേക്ക് എത്തിയ താരസുന്ദരി വളരെ പെട്ടെന്ന് തന്നെ ആരാധക ഹൃദയം കീഴടക്കാൻ ഉള്ള അവസരം തന്നെ ലഭിച്ചു എന്നാൽ  താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രത്തിന് വളരെ മോശമായ രീതിയിലുള്ള കമന്റുകൾ ലഭിക്കുകയും അതിനെക്കുറിച്ച് താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഏതൊരു വ്യക്തിക്കും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് തങ്ങളുടേതായ അഭിപ്രായം ഉണ്ടാകുമെന്നും അത് ഓർത്ത് മാത്രമാണ് മറ്റുള്ളവർ സംസാരിക്കേണ്ടത് എന്ന താരം ഓർമ്മിപ്പിക്കുക യായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരസുന്ദരി തന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളിലൂടെ എന്നും ആരാധകരെ ത്രസിപ്പിച്ച കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുന്ന താരമാണ് ഗോപിക രമേശ്.

ഇപ്പോഴത്തെ താരത്തിനെ ഫോട്ടോഗ്രാഫർ അമൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് അതിസുന്ദരിയായി നിൽക്കുന്ന താരം ഷോട്ട് ഡ്രെസ്സിൽ തിളങ്ങുകയാണ്. ഇത് കാണുമ്പോൾ ഇനിയും ആരാധകർ വന്നു അവരുടെ ആത്മവിശ്വാസം തളർത്താൻ ശ്രമിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് പലരും. എന്തായാലും ചിത്രം ഗോപിക രമേശ് ഇതുവരെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിട്ടില്ല.