2021ലെ കേരളത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ആയി തിരഞ്ഞെടുത്ത ടീനേജ് ഗേൾ ആണ് നീരജ ജ്യോതിഷ്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായി ഫിലിപ്പീൻസിൽ പഠിക്കുന്ന നീരജ് മെയ് മാസത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന പെൺകുട്ടിയായിരിക്കും. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായി മാറിയ താരം തിരുവനന്തപുരത്തെ ഡ്രൈവറായ ജ്യോതിഷ് കുമാറിനെയും ടെലിഫോൺ  ഓപ്പറേറ്ററായ നിഷയുടെയും മകളാണ്.

കോവിഡ് മാനദണ്ഡങ്ങൾ മൂലം ഓഡീഷൻ റൗണ്ട്കൾ എല്ലാം വേർച്വൽ ആയി നടത്തിയ ശേഷമാണ് അവസാന റൗണ്ടിൽ 20 മത്സരാർത്ഥികൾ എത്തിയത്. ഇവരിൽ നിന്ന് ഏറ്റവും മുൻപന്തിയിലേക്ക് നീരജ് ജ്യോതിഷ എത്താൻ കഴിഞ്ഞില്ല അവളുടെ ആത്മ വിശ്വാസം കൊണ്ട് തന്നെയാണ്. ഇത്രയേറെ സുന്ദരികളിൽ നിന്നും താരത്തിന് മുന്നിലേക്ക് എത്താൻ കഴിഞ്ഞത് അവളുടെ ദീർഘനാളത്തെ പ്രയത്നം കൊണ്ട് തന്നെയാണ്. താരത്തിന് വലിയ മേഖലകൾ കീഴടക്കാൻ സാധിക്കട്ടെ.

ഇപ്പോഴിതാ താരത്തിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ നീരജ തന്റെ ബിക്കിനി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരസുന്ദരി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ എല്ലാം മികച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്നുണ്ട്.