മലയാളത്തിലെ മിനിസ്ക്രീനിലും പിന്നാലെ ബി സ്ക്രീനിലും തുടങ്ങി പ്രിയപ്പെട്ടവളായി മാറിയ അവതാരകയും നടിയുമായ ആര്യ മിനിസ്ക്രീൻ പരമ്പരയിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയെങ്കിലും പിന്നീട് ആളുകൾ ആരെയും ശ്രദ്ധിക്കുന്നത് ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ആയിരുന്നു. അതിൽ പിഷാരടിയുടെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു താരം എത്തിയിരുന്നത് വർഷങ്ങളോളം നീണ്ടുനിന്ന പ്രോഗ്രാമിൽ ആരൊക്കെ നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു.

മുകേഷ് രമേശ് പിഷാരടി ധർമ്മജൻ ബോൾഗാട്ടി എന്നിവർക്കൊപ്പമായിരുന്നു ആര്യ ബഡായി ബംഗ്ലാവ് എത്തിയിരുന്നത് ഒറ്റ ശോകം തന്നെ കൈനിറയെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു. പുതിയ ബഡായി എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കാലത്തിന്റെ സോഷ്യൽ മീഡിയ പേജും ആര്യ ബഡായി എന്ന് തന്നെയാണ് ഒരു ചെറിയ ഇടവേളയ്ക്കുശേഷം ആര്യ വീണ്ടും ഏഷ്യാനെറ്റ് ചാനലിലേക്ക് മടങ്ങിയെത്തി ഇരിക്കുകയാണ് ചാനലിന് ഏറ്റവും ജനപ്രിയ ഷോയായ

വാൽക്കണ്ണാടി യിലൂടെയാണ് താരം മടങ്ങിവരുന്നത് ഇതിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ് വ്യത്യസ്തമായിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത് താരങ്ങൾ അതിഥികളായി എത്തുന്നുണ്ട് സിനിമയെ സംബന്ധിച്ച് ചോദ്യോത്തര പരിപാടി മറ്റു വിവിധ കലാപരിപാടികൾ എന്നിവ നിറഞ്ഞ ഒരു മണിക്കൂർ ദൈർഘ്യമുള്ള ശീലങ്ങൾ മാറ്റാൻ എന്ന് പറഞ്ഞു കൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്