ജിയ ഇറാനിയോട് മാപ്പ് ചോദിച്ച് ഋതു മന്ത്ര !!! പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ!!

ബിഗ് ബോസ് മലയാളം സീസൺ 2 ലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഋതു മന്ത്ര. ഋതുവിനെ സംസാരവും ഭംഗിയും ഗാന ശൈലിയും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബിഗ് ബോസ് മലയാളം സീസൺ 2 വിൽ എത്തിയപ്പോൾ തന്നെ താരം ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ റംസാന് മുത്ത് പ്രണയത്തിലാണ് എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കി കൊണ്ടാണ് നടനും മോഡലുമായ ജിയ ഇറാനി രംഗത്തെത്തിയത്. ഋതു മന്ത്രി മുമ്പുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കൊണ്ടാണ് താരം രംഗത്തെത്തിയത്. താനും ഋതുവും വർഷങ്ങൾകൊണ്ട് പ്രണയത്തിലാണ് താൻ ഓൾറെഡി വിവാഹംകഴിച്ചതാണ് എന്നും ഋതുവും ആയി സ്നേഹത്തിൽ ആയതിനു ശേഷമാണ് താൻ വിവാഹമോചനം നേടിയത് ഋതു വിനെ വിവാഹം കഴിക്കാനാണ് എന്ന് താരം തുറന്നുപറഞ്ഞു. എന്നാൽ ബിഗ് ബോസിന് ഉള്ളിൽ ഇതൊന്നുമറിയാതെ റിതു ഉണ്ടായിരുന്നു, അവസാനത്തെ ഞായറാഴ്ച എപ്പിസോഡുകളിൽ ഒരു ദിവസം മോഹൻലാൽ

ഋതു വിനോട് തന്റെ പ്രണയത്തെപ്പറ്റി ചോദിക്കുകയും എന്നാൽ തനിക്കൊരാളെ ഇഷ്ടമാണെന്നും പുറത്തു ചെല്ലുമ്പോൾ അയാൾ തനിക്ക് വേണ്ടി കാത്തു നിൽക്കുന്നു ഇല്ലയോ എന്ന് എനിക്ക് അറിയില്ല എന്നും പറഞ്ഞിരുന്നു. എന്നാൽ ഋതു വിൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഞാൻ അങ്ങനെയൊന്നും നിന്നെ വിട്ടു പോകില്ല എന്ന തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 2 വിൽ നിന്ന് പുറത്തെത്തിയ റിതു പക്ഷേ ജിയുമായി ഒരു കോൺടാക്ട് ചെയ്തിരുന്നില്ല,

ഇൻസ്റ്റാഗ്രാമിൽ ജിയെ അൺഫോളോ ചെയ്യുകയും ചെയ്തു. ഇവർ തമ്മിൽ എന്താണ് പ്രശ്നം എന്ന് അല്ലെങ്കിൽ എന്തുകൊണ്ടാണ് മൃദു ജിയെ അൺഫോളോ ചെയ്തു എന്ന് ഇതുവരെ ആരാധകർക്ക് മനസ്സിലായിട്ടില്ല. ഋതു പുറത്തെത്തിയ അതിനുശേഷവും ജിയ പണ്ടത്തെ വധുവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഉണ്ടായിരുന്നു. ഇതിനൊന്നും ഋതു ഇതുവരെ പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ജിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ത. ഋതു ജിയുടെ കാലിൽ പിടിച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിരിക്കുന്നത്. വിശാല മനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന ക്യാപ്ഷൻ ആണ് ജിയ ചിത്രത്തിനും നൽകിയത്. മാപ്പുകൊടുത്തു പാവം എന്നും താരം ഇതിനെ പോസ്റ്റ് ചെയ്തിരുന്നു. ചതിയും നുണയും ഒരിക്കലും ഒരു തെറ്റല്ല അത് മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണ്.

അങ്ങനെയുള്ളവരെ ഞാൻ വെറുതെ വിടണോ എന്ന് തുറന്നടിച്ചു ചോദിക്കുകയാണ് ഇപ്പോൾ. ഇതിനോടൊന്നും ഇതുവരെയും തെറ്റ് പ്രതികരിച്ചിട്ടില്ല മൗനം തന്നെയാണ് ഇതുവരെ റിയാക്ഷൻ. എന്തുകൊണ്ടാണ് റിതു മൗനം പാലിക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

ബിഗ് ബോസിൽ എത്തിയപ്പോൾ റംസാൻ നോടൊപ്പം മാത്രമല്ല മണിക്കുട്ടൻ ഒപ്പമുള്ള ഗോസിപ്പുകൾ പുറത്ത് എത്തിയിരുന്നു. ജിയ പറയുന്നത് ഇരുവരും തമ്മിൽ നാലുവർഷം കൊണ്ടുള്ള പ്രണയമാണ് എന്നാണ് എന്നാൽ ആരാധകർ ചോദിക്കുന്നത് നാലുവർഷം കൊണ്ടുള്ള പ്രണയം ഒരു 90 ദിവസം കഴിഞ്ഞ് പുറത്തെത്തുമ്പോൾ എങ്ങനെ ഇല്ലാതാകുമെന്നാണ്.

MENU

Articles You May Like

Comments are closed.