പ്രേമമെന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് കിട്ടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ചിത്രത്തിൽ താരത്തിന് അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിനു ശേഷം താരം പിന്നീട് ചേക്കേറിയത് തമിഴ് സിനിമ ലോകത്തേക്ക് ആയിരുന്നു. താരത്തിനെ തമിഴ് ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി പിന്നീട് തെലുങ്കിലേക്കും കന്നടയ്ക്കും താരം ചേക്കേറി മലയാളത്തിൽ പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും താരം കൂടുതലായും ചെയ്യുന്നത് തമിഴ് ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. വിജയ് സേതുപതി യോടൊപ്പം താരം ചെയ്ത തമിഴ് ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു അതുകൊണ്ടുതന്നെ ഈ താരജോഡി യെ തമിഴ് സിനിമാലോകം മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സിദ്ദിഖ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ കിംഗ് ലയർ ആയിരുന്നു പിന്നീട് താരം മലയാളത്തിൽ ചെയ്ത ചിത്രം എന്ന ഈ ചിത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല താരത്തിന് അഭിനയത്തിലും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. ആസിഫഅലി നായകനായ ഇബിലീസ് എന്ന ചിത്രത്തിലും മഡോണ തന്നെയായിരുന്നു നായിക ഈചിത്രത്തിലെ താരത്തിന് അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിച്ച് ചിത്രങ്ങളാണ് ആരാധകർ ചർച്ച ചെയ്യുന്നത്