
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിരവധി മോഡലുകളാണ് കൂടിവരുന്നത്. വേറിട്ട ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ആരാധകരുണ്ട് അതുപോലെ തന്നെ അവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത് ഇത്തരത്തിൽ ചിത്രങ്ങൾ വൈറൽ ആക്കാൻ വേണ്ടി ഏതറ്റംവരെയും പോകുന്ന മോഡലുകൾ ആണ് ഇപ്പോഴുള്ളത്. ദിവസേന സോഷ്യൽ മീഡിയയിലൂടെ പുതിയ പുതിയ ചിത്രങ്ങൾ കാണുമ്പോൾ ഈ മോഡലുകൾ ആരാണെന്ന് ചോദ്യമുണ്ടാകും.


ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ ഒരു പുതിയ മോഡലിനെ ചിത്രങ്ങളാണ് വൈറൽ ആയി മാറുന്നത് കുട്ടിയുടുപ്പിട്ട് ആരാധകർ കൊതിപ്പിക്കുന്ന രൂപത്തിലാണ് മോഡൽ എത്തിയിരിക്കുന്നത്. ട്വിഗിൾ ശർമ എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ഗ്ലാമറസ് ആയതുകൊണ്ട് തന്നെ നിരവധി ആരാധകരാണുള്ളത് ചിത്രങ്ങൾ പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് ഏവരും ഇത് ഏറ്റെടുക്കാറുള്ളത്.


ദേശത്തിൽ ഉള്ള ചിത്രങ്ങൾ പങ്കു വെച്ചാലും അതിലെല്ലാം ഗ്ലാമറസ് ആയി തോന്നുന്ന മോഡൽ ഇന്ത്യൻ പുതിയ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തുകഴിഞ്ഞു. മരത്തിന്റെ ഹോട്ടൽ ഗ്ലാമറസ് ചിത്രങ്ങളാണ് ഏവരുടേയും ഹൃദയം തകർക്കുന്നത്. ഷോ ബസ്സുകളിൽ ഉള്ള ചിത്രങ്ങൾ മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന് ശരീരത്തിനും നിരവധി ആരാധകരുണ്ട്.
