മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു താരമാണ് പേളി മാണി. അവതാരികയായി മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മുൻപിൽ എത്തിയതിനു ശേഷം ഇപ്പോൾ ബ്ലോഗറായി അഭിനേത്രിയായും തിളങ്ങുന്ന താരമാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ അവതരണം കൊണ്ടാണ് പേളിയെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത് അതിനുശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥിയായ താരം എത്തിയിരുന്നു അതിനുശേഷമാണ് താരത്തിന്

നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷും ആയി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ആയിരുന്നു ഇരുവർക്കും നില എന്നൊരു മകളുണ്ട്. ഭയപ്പെടുത്താൻ ഉണ്ട് ഇതിൽ ഏറ്റവും കൂടുതൽ ആൾക്കാരും പറയുന്നത് വണ്ണം കൂടിയല്ലോ എന്നാണ്. ഇതോടെ ചില ദിവസങ്ങളിൽ കണ്ണാടിയിൽ നോക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു

എന്നാൽ പ്രസവശേഷം തന്നെ ഏറ്റവും കൂടുതൽ തളർത്തി ഒരു കമലിനെ കുറിച്ചാണ് താരമിപ്പോൾ തുറന്നുപറയുന്നത് നില ഒരു ദിവസം നല്ല കരച്ചിലായിരുന്നു ജനിച്ചിട്ട് ആറ് ഏഴ് ദിവസമായി സമയത്തായിരുന്നു ആ കരച്ചിൽ പാലില്ല അതാണ് കുഞ്ഞു കരയാൻ കാരണം എന്നായിരുന്നു ഒരാളുടെ കമന്റ് അത് കേട്ടപ്പോൾ തനിക്ക് നല്ല സങ്കടം വന്നു എന്നും പിന്നാലെ കരഞ്ഞുപോയെന്നും പേര് പറയുന്ന കുഞ്ഞിനെ കരച്ചിൽ കാരണം എന്ന് കേൾക്കുന്ന ഒരു അമ്മയുടെ അവസ്ഥ ഭീകരമാണ് എന്നും പറയുന്നു പ്രസവിച്ചു കിടക്കുന്ന ഒരു പെണ്ണിനെ ഇത്തരം കമന്റുകൾ പറഞ്ഞു തളർത്തരുത് എന്നും താരം പറയുന്നു