മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. കണ്ണീർ പരമ്പരകൾ മിനിസ്ട്രി നിസ്കരിക്കുന്ന സമയത്താണ് കുടുംബത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് ഉപ്പും മുളകും എത്തുന്നത്. കുടുംബപ്രേക്ഷകരും യുദ്ധം ഒരുപോലെ നെഞ്ചിലേറ്റിയ ഒരു പരമ്പരയായിരുന്നു ഉപ്പും മുളകും. സീരിയൽ അവസാനിച്ചിട്ടും ഉപ്പും മുളകും താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു മുളകും പരമ്പരയിലെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി സ്വന്തം

പേരിനേക്കാൾ സീരിയലിലെ പേരായ ലൈജു എന്നാണ് താരത്തെ അറിയപ്പെടുന്നത് ജൂഹി ഉപ്പും മുളകും എവിടെയാണ് മലയാളി പ്രേക്ഷകർ ആദ്യമായി കാണുന്നത് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു അതിനിടയിൽ ആണ് താരം ഉപ്പും മുളകിൽ നിന്ന് പിന്മാറിയത് പ്രേക്ഷകരെ നിരാശയിലാഴ്ത്തി. പുതിയ തിരികെ കൊണ്ടു വരണമെന്ന് അഭ്യർത്ഥിച്ച്

നിരവധി ആരാധകനായിരുന്നു രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് കൂട്ടുകളുമായി രംഗത്ത് എത്താറുണ്ട് ഉപരിപഠനത്തിനു വേണ്ടിയാണ് താൻ സീരിയൽ നിന്ന് പിന്മാറിയത് എന്നായിരുന്നു അന്ന് താരം പറഞ്ഞത് റോയ് എന്ന വ്യക്തിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് ഈ അടുത്തിടെ ആയിരുന്നു താരത്തിന് അമ്മ മരണപ്പെട്ടത് അത് താരത്തെ മാനസികമായി വളരെ തളർത്തിയിരുന്നു രാജസ്ഥാൻ സ്വദേശിയായ പിതാവും

തൃപ്പൂണിത്തുറ സ്വദേശിനിയാണ് ജൂഹിയുടെ അമ്മ. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജൂബി അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. ജൂഹിയുടെ ഈ തിരിച്ചു വരവ് ഏറെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ ഉപ്പും മുളകും കുടുംബത്തോടൊപ്പം തന്നെയാണ് നടിയുടെ മടങ്ങിവരുന്ന ലൊക്കേഷൻ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം കഴിഞ്ഞ ദിവസം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സാരി ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിൽ താരം അതീവ സുന്ദരിയും സന്തോഷവതിയാണ്