ദിലീപ് നായകനായി 2008ൽ  പുറത്തിറങ്ങിയ സിനിമയായിരുന്നു മുല്ല. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററിൽ നിന്നും ലഭിച്ചത് എന്നാൽ സിനിമ മലയാളത്തിന് സമ്മാനിച്ചത് ഒരു പുതുമുഖ നടിയെ കൂടിയായിരുന്നു.

റിയാലിറ്റി ഷോയിലെ അവതാരകയായി തുടങ്ങി മലയാള സിനിമയിൽ കണ്ടതായി സ്ഥാനം ഉണ്ടാക്കിയ താരമായിരുന്നു മീര നന്ദൻ. താര ത്തിന്റെ ആദ്യചിത്രമായിരുന്നു മുല്ല. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മീരാനന്ദൻ എന്ന നടിയെ മലയാള സിനിമ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരം തന്നെയാണ് മീര നന്ദൻ. നിഷ്കളങ്കമായി നാടൻ ലുക്കിലാണ് ആരാധകരുടെ മനസ്സിലുള്ള മീരാനന്ദൻ ഉള്ളത്. ഇപ്പോൾ  ആർ ജെ ആയി ജോലിചെയ്യുകയാണ് താരം. 2008 മുതൽ 2017 വരെ സിനിമയിൽ സജീവമായിരുന്നു മീരാനന്ദൻ മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട ഭാഷകളിൽ സിനിമയിൽ സജീവമായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമായി താരം തന്റെ മോഡൽ ഫോട്ടോഷൂട്ട് കളും മറ്റു ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. സൈബർ ബോളിങ്ങിനു പലപ്പോഴും താരം ഇരയായിട്ടുണ്ട് എന്നാൽ പ്രതികരിക്കാനുള്ള കാര്യങ്ങൾ  പ്രതികരിച്ചുകൊണ്ട് തന്നെ  താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ  ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ അവധിദിവസങ്ങളിൽ ഉള്ള  ഫോട്ടോസുകൾ ആണ്.

കേരളത്തിൽ ആയിരുന്ന സമയത്ത് നിഷ്കളങ്കമായ നാടൻ പെൺകുട്ടിയായിരുന്നു മീരാനന്ദന് ആളുകൾ കൂടുതൽ കണ്ടിരുന്നത് എന്നാൽ ദുബായിലേക്ക് ചേക്കേറിയതോടെ വളരെ ബോൾഡായ ലുക്കിൽ ചിത്രങ്ങൾ താരസുന്ദരി പുറത്തുവിട്ട തുടങ്ങി. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോയ്ക്ക്  നിരവധി ആരാധകരാണ് ലൈക്കും കമന്റ്മായി എത്തിയിരിക്കുന്നത്. പലപ്പോഴും താരം പല രാജ്യങ്ങളിൽ യാത്ര ചെയ്യാറുണ്ട് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ന്യൂയോർക്കിലേക്ക് പോയപ്പോൾ താരത്തിനെ വസ്ത്രധാരണം എല്ലാ രീതിയിലും മാറ്റി എന്നാണ് ആരാധകർ പറയുന്നത്. ഹോട്ട് ലുക്കിൽ വളരെ ഗ്ലാമറസ് ആയ ചിത്രങ്ങളാണ് താരസുന്ദരി പങ്കുവെച്ചിരിക്കുന്നത്. ഈ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ മീര നന്ദൻ തന്റെ പുതിയ ചിത്രങ്ങൾ താരത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമാ മേഖലയിൽ നിന്നും മുഴുവനായി മാറി ആർജെ എന്ന നിലയിലേക്ക് എത്തിനിൽക്കുന്ന താരം. സിനിമാ മേഖലയിലേക്ക് ഇനി എത്തുമോ എന്ന് അറിയാതെ ഇരിക്കുകയാണ് ആരാധകർ. അധികം വൈകാതെ തന്നെ താരം സിനിമാ മേഖലയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.