അതീവ സുന്ദരി ആയി റിമ കല്ലിങ്കൽ !! ചിത്രങ്ങൾ വൈറൽ !!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റിമ കല്ലിങ്കൽ സജീവമായിരുന്നു താരം ആദ്യമായി അഭിനയിച്ച ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവെച്ചത് അതിനുശേഷം താരം നിരവധി ചിത്രങ്ങളിൽ നായികയായി സഹ നായികയായും അഭിനയിച്ചിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ പാലത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു ആശിക് അബു

സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകനായെത്തുന്നത് പിന്നീട് ചിത്രത്തിന്റെ സംവിധായകനുമായ റിമാകല്ലിങ്കൽ പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു വളരെ മികച്ച രീതിയിലാണ് കുടുംബജീവിതം നയിച്ചുകൊണ്ട് പോകുന്നത്. എല്ലാ വിഷയങ്ങളിലും തന്റെ തായ തീരുമാനങ്ങൾ തുറന്നുപറയാൻ റിമാ കല്ലിങ്കലിന് ഒരു മടിയുമില്ല ഡബ്ല്യുസിസി എന്ന സംഘടനയിലെ ഒരു പ്രതിനിധി കൂടിയാണ് ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ആണ്‌ വൈറൽ ആകുന്നത്. മഞ്ഞ ഡ്രെസ്സിൽ അതീവ

സുന്ദരി ആയിരിക്കുന്നു താരം. നിരവധി ചിത്രങ്ങളാണ് താരം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. താരം ഇപ്പോൾ അഭിനയ രംഗത്ത് സജീവം അല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവം ആണ്. അതുകൊണ്ടുതന്നെ താരം മിക്ക ചിത്രങ്ങളും ആരാധകരായി പങ്കുവയ്ക്കാറുണ്ട് ഈയടുത്തിടെ താരവും ഭർത്താവും ഒരു റഷ്യൻ ഗ്രൂപ്പിൽ ആയിരുന്നു അവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *