Ji

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു കേരളസംസ്ഥാന അവാർഡ് പ്രഖ്യാപനം നിരവധി സിനിമകൾ സുമേഷിനെ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഏതാണ് മികച്ച ചിത്രം ഏതാണ് മികച്ച സംവിധായകൻ എന്നറിയാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇപ്പോളിതാ ആകാംക്ഷ കൾക്ക് വിടപറഞ്ഞുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബി ബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു മലയാളത്തിൽ

സ്വന്തം നടൻ ജയസൂര്യ ആണ് മികച്ച നടൻ പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. അന്ന ബെൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. സിദ്ധാർത്ഥ് ശിവ ആണ് മികച്ച സംവിധായകൻ ചിത്രം എന്നിവർ നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം ആയിരുന്നു ഇത്തവണ ജൂറി ചെയർപേഴ്സൺ സംവിധായകൻ ഭദ്രൻ കന്നട സംവിധായകൻ പി ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷൻ മികച്ച തിരക്കഥ ജിയോ ബേബി ക്കാണ് ലഭിച്ചത് ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്.

മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് എം ജയചന്ദ്രൻ ആയിരുന്നു സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സംഗീതത്തിന് ആയിരുന്നു അവാർഡ് ലഭിച്ചത്. മികച്ച ഗായകനായി ഷഹബാസ് അമ്മയും മികച്ച ഗായികയായി നിത്യാ മാമനെയും തിരഞ്ഞെടുക്കപ്പെട്ടു. എന്തായാലും ബാക്കി പുരസ്കാരങ്ങളുടെ ആകാംക്ഷയിലാണ് ആരാധകർ