സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് രക്ഷ രാജ്. ഇതിനോടകം തന്നെ വിവിധ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്നാൽ കൂടുതൽ പ്രേക്ഷക ഹൃദയങ്ങളിൽ രക്ഷ രാജ് ഇടംനേടിയത് സാന്ത്വനം എന്ന സീരിയലിലൂടെയാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതമായ ആക്കുന്നത് എന്നാൽ അതിനുശേഷം സീരിയൽ രംഗത്ത് സജീവമായ താരം സാന്ത്വനം എന്ന സീരിയലിൽ എത്തിയതോടെ ആരാധകരുടെ പ്രിയങ്കരിയായി.

മികച്ച അഭിപ്രായമാണ് താരത്തിന് കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് അതിനിടയിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരുടെയും കണ്ണിലൂടെ ചിരിക്കുന്നത് ശ്രീനാഥ് ഭാസിയുടെ കൂടെ നിൽക്കുന്ന താരത്തിന് ചിത്രം കണ്ടപ്പോൾ തന്നെ അഭിനയിക്കുകയാണെന്ന് അറിഞ്ഞിരിക്കുക ആരാധകർ ശ്രീനാഥ് ഭാസി അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾ അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രമായി എത്തുന്നത്.

കഴിഞ്ഞദിവസം സിനിമയിലെ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചന്തുനാഥ് രക്ഷാ രഞ്ജിനി ചേർത്തുനിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയിൽ സജീവമായ അതിനുശേഷം സീരിയൽ വിടുമോ എന്ന ചോദ്യം നിരവധി ആരാധകർ ചോദിക്കുന്നുണ്ട് എന്തുതന്നെയായാലും താരത്തിൽ മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.