സാരിയിൽ തിളങ്ങി പ്രയാഗ മാർട്ടിൻ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാരംഗത്തേക്ക് എത്തിയത് പിന്നീട് താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എന്നാൽ താരം ആദ്യമായി അഭിനയിച്ചത പിസാസ് എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നുഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. നവരസ എന്ന പേരിൽ ചെയ്തിരിക്കുന്ന

ചിത്രത്തിൽ ഒരു ഒരു ഫിലിമിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. 2020 ഇൽ മലയാളത്തിൽ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് നടി അവസാനമായി ചെയ്ത മലയാള ചലച്ചിത്രം. താരം ആദ്യമായി അഭിനയിച്ചത് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ചെറിയ വേഷമായിരുന്നു. താരം ഈ

അടുത്തിടെ ഗൗതം വാസുദേവ് മേനോൻ തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു ഇത് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു തമിഴ് സൂപ്പർസ്റ്റാർ സൂര്യ ആയിരുന്നു ചിത്രത്തിൽ നായകനായ എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ചിത്രങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം എപ്പോഴും ട്രോളുകളും ലഭിക്കാറുണ്ട്. എന്നാൽ കുറെ നാളുകൾക്കു ശേഷം അതീവ സുന്ദരിയായ നിൽക്കുന്നതാര് ത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *