വിവാഹം പെട്ടെന്ന് എടുത്ത ഒരു തീരുമാനം ആയിപ്പോയി ആൻ അഗസ്റ്റിൻ തുറന്നുപറയുന്നു!!

എൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച നായികയാണ് ആനന്ദ് കുറച്ച് സിനിമകളിൽ അഭിനയിച്ച പെട്ടെന്ന് തന്നെ ക്യാമറാമാൻ ജോമോൻ ടി ജോണും ആയി താരം വിവാഹിതയാവുകയും ആയിരുന്നു ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞു രംഗത്തെത്തുകയാണ് നടി. ആൻ അഗസ്റ്റിന് വാക്കുകളിങ്ങനെ ജീവിതത്തിൽ വളരെ പെട്ടെന്ന് എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു വിവാഹം 23 വയസ്സുള്ള കുട്ടിയുടെ

തീരുമാനമായിരുന്നു അത് പെട്ടെന്ന് ഒരു തീരുമാനം പക്ഷേ പക്വതയാർന്ന വിവാഹ ജീവിതമാണു സുന്ദരമാക്കുന്നത് എന്ന് അറിയില്ല എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവായി കാണുകയാണ് ഇപ്പോൾ ചെയ്യുന്നത് അച്ഛന്റെ മരണം ഉണ്ടാക്കിയ വേദന മറികടക്കാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല ഇപ്പോഴും താൻ അച്ഛനുമായി സംസാരിക്കാറുണ്ട് വലിയ സങ്കടങ്ങൾ വരുമ്പോൾ വിളിക്കുന്നത് ഇഞ്ച് ആണ് ഞാൻ മുഴങ്ങുന്ന ശബ്ദത്തിൽ എന്നോട് പറയുമ്പോൾ എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. ജോമോൻ ടി

ജോണും ആയുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് ടെസ്റ്റിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ബോംബെയിൽ സ്ഥിരതാമസമാക്കിയ താരം പിന്നീട് ജോമോൻ ടി ജോണും ആയി വേർപിരിയുകയായിരുന്നു ഇപ്പോൾ ഇരുവരും കുടുംബ കോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്. ഇപ്പോൾ താരൻ ഒരു ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുകയാണ്. താരത്തിന് പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്

MENU

Leave a Reply

Your email address will not be published. Required fields are marked *