സിനിമ പാരമ്പര്യം ഇല്ലാത്ത ഒരു ഫാമിലിയിൽ നിന്നു സിനിമയിലേക് വന്നു തന്റേതായ താര പദവി നേടിയെടുത്ത മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ അഭിനയം തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധയും ആരാധരെയും നേടിയെടുത്ത താരം കൂടി ആണ് ഐശ്വര്യ. മലയ സിനിമയുടെ ഭാഗ്യ നായികാ എന്ന പേരിലും താരം അറിയ പെട്ടു. അഭിനയിച്ച അല്ല സിനിമകളും സൂപ്പർ ഹിറ്റ് ആയതോടെ ആണ് ഐശ്വര്യ മലയാള സിനിമയുടെ ഭാഗ്യ നായികയായി മാറിയത്.

വേറിട്ട അഭിനയം കാഴ്ചവച്ചു വൻ വിജയം കൈവരിച്ച സിനിമയാണ് മായാദി. ഈ സിനിമയുടെ വിജയത്തിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ കോട്ടത്തിലേക് ഐശ്വര്യയും എത്തി. താരത്തിന്റെ പുതിയ ഒരു അഭിമുഖം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.സിനിമ പാരമ്പര്യം ഇല്ലാത്ത ഒരു ഫാമിലിയിൽ നിന്നും വന്നതാണ് ഐശ്വര്യ. അതുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടുകാർക്കു എതി ർപ്പുകൾ ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. എല്ലാവരും അറിയ പെടുന്ന ഒരു നായികയായതിൽ വെട്ടുകാർക് ഷോക്ക് ആയിരുന്നു. നല്ല അഭിനയം കാഴ്ചവച്ചിട്ടും വീട്ടുകാർ ഇതുമായി പൊരുത്തപ്പെട്ടു വരുന്നൊള്ളു.

മയനാദി സിനിമ കണ്ടു താരത്തിന്റെ അച്ഛനും അമ്മയും തന്നെ ചെറുതായി വ ഴക്കു പറഞ്ഞിരുന്നു,സിനിമ അവർക്കു ഇഷ്ട്ടമായി പക്ഷെ അതിലെ ചില സീനുകളോട് അവർക്കു വി രോധം ഉണ്ടായിരുന്നു. അതൊക്കെ സിനിമയുടെ ഒരു ഭാഗമാണ് എന്ന് മനസിലായി വരൻ അവർക്കു കുറച്ചു സമയം എടുത്തു രക്ഷിതാക്കൾ അല്ലെ എന്ന് താരം പറഞ്ഞു.