ട്രെൻഡിങ് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുമായി രസ്ന പവിത്രൻ!!! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !!

മലയാളം തമിഴ് എന്നീ ഭാഷകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയ താരമാണ് രസ്ന പവിത്രൻ. 2014 പുറത്തിറങ്ങിയ തെരിയാത് ഉന്നൈ ഞാൻ കാതലീത്തേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് താരത്തെ മലയാളത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ജീവിതം എന്ന ജിത്തു ജോസഫ് ചിത്രത്തിൽ കൂടെയാണ് ചിത്രത്തിൽ പൃഥ്വിരാജ് ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പൃഥ്വിരാജിനെ സഹോദരിയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ചെയ്ത ഊഴം എന്ന ഒരൊറ്റ ചിത്രം തന്നെ മതി താരത്തെ എപ്പോഴും ഓർത്തിരിക്കാൻ അത്ര മനോഹരമായിരുന്നു താരം പൃഥ്വിരാജിനെ അനിയത്തിയുടെ വേഷം കൈകാര്യം ചെയ്തത്. പൂരം എന്ന ചിത്രത്തിനു പുറകെ ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലും താരത്തിന് നല്ലൊരു വേഷം ലഭിക്കുകയുണ്ടായി അതുകൊണ്ടുതന്നെ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിൽ ഏറെ പ്രശസ്ത നേടിയ താരമാണ് രസ്ന പവിത്രൻ താരം തന്നെ സോഷ്യൽമീഡിയയിലും ഏറെ സജീവമാണ്. താരത്തിന്

ചിത്രങ്ങൾക്കെല്ലാം ഒരുപാട് ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലും താരത്തിന് ദുൽഖർ സൽമാന്റെ സഹോദരിയുടെ വേഷം തന്നെയായിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി മോഡലിങ്ങ് ലൂടെയാണ് താരം സജീവമായി അറിയപ്പെട്ടിരുന്നത് മോഡലിലൂടെ തന്നെയാണ് താരത്തിന് ശ്രദ്ധേയ കഥാപാത്രങ്ങൾ ആയി മാറിയ ഊഴത്തിൽ ജോമോൻ സുവിശേഷത്തിലും സഹോദരി കഥാപാത്രങ്ങളുമായി മുന്നോട്ടു വരാൻ കഴിഞ്ഞത്. താലത്തില് ഫോട്ടോഷൂട്ടുകൾ ഉം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും സിനിമ സംബന്ധമായ സ്റ്റേജ് ഷോകളിലും പ്രോഗ്രാമുകളിൽ സ്ഥിര സാന്നിദ്ധ്യമാണ് രസന.

MENU

Leave a Reply

Your email address will not be published. Required fields are marked *