നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് സ്വാസിക ഫോട്ടോസ് ചിത്രങ്ങൾക്കാണ് എപ്പോഴും മലയാളത്തിൽ കൂടുതൽ ആരാധകരുള്ളത് സീരിയൽ രംഗത്ത് കൂടിയാണ് താരം കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് താനൊരു മികച്ച നടിയാണെന്ന് ആരാധകർക്ക് സ്വാസിക കാണിച്ചു കൊടുത്ത സീരിയലിലൂടെ തന്നെയാണ് മലയാളത്തിൽ ഒരേസമയത്ത് സിനിമയിലും സീരിയലിലും സജീവമായ ചുരുക്കം നടിമാരിലൊരാളാണ്.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ വളരെ ആക്ടീവ് ആണ്. തന്റെ സിനിമകളിലൂടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടേയും പിടിച്ചുപറ്റുന്ന സ്വാസികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. ഒരു നടി എന്ന നിലയിൽ ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് ഇതിനോടകംതന്നെ സ്വാസിക തെളിയിച്ചു കഴിഞ്ഞതാണ് അത്രയേറെ കഥാപാത്രങ്ങളാണ് മലയാളികൾക്കായി താരം സമ്മാനിച്ചത്.

ഇപ്പോഴത്തെ സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിനെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇതിനോടകംതന്നെ ഏവരും താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം നൽകി കഴിഞ്ഞു. സാരിയുടുത്ത ചിരിച്ചുനിൽക്കുന്ന താട ചിത്രങ്ങൾ കാണുമ്പോൾ ശാലീന നാടൻ പെൺകുട്ടിയായാണ് തോന്നുന്നത്. സാരിയിൽ സ്വാസിക അതീവ സുന്ദരി ആണെന്ന് മുൻപേ തന്നെ തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോൾ തന്നെ പുതിയ ഡിസൈനിലുള്ള ബ്ലൗസുമാണ് താരം ഇട്ടിരിക്കുന്നത്.