ക്ഷീണിച്ച് അസ്ഥികൂടം പോലെ ആയല്ലോ!! നയൻതാരയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത് ഇങ്ങനെ!!

തെന്നിന്ത്യൻ സിനിമയിലെ ഒരേയൊരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത് പിന്നീട് ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തെ താരറാണിയായി വാഴുകയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേ അകലം പാലിക്കുന്ന താരമാണ് നയൻതാര പക്ഷേ നയൻതാരയുടെ എല്ലാ വിശേഷങ്ങളും

സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്. നയൻതാരയുടെ കാമുകന് സംവിധായകൻ ആയ വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കൂടുതലും നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നയൻതാരയും ബോയ്ഫ്രണ്ട് വിഗ്നേഷ് ശിവനും തിരുപ്പതി ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതിനെ ഇതിനുള്ള പിന്നാലെ നയൻതാരയെക്കുറിച്ച് ആണ് ആരാധകർ പറയുന്നത് വല്ലാതെ ക്ഷീണിച്ചു പോയി എന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. നയൻതാരയുടെ

ഫാൻസ് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് കമന്റ് മായി ആരാധകർ എത്തുന്നത് ഇത് എന്ത് കോലം നയൻതാര ക്ഷീണിച്ച് അന്യഗ്രഹ ജീവിയെ പോലെ ആയല്ലോ എവിടെപ്പോയി എന്തൊരു ഗ്ലാമർ ആയിരുന്നു ഇപ്പോൾ എന്തുപറ്റി എന്നൊക്കെയാണ് ആരാധകർ പറയുന്നത് അടുത്തിടെ നയൻതാര വിജയ് സിനിമയായ പ്രമോട്ട് ചെയ്യുകയും വിഘ്‌നേശ് ശിവനുമായി വിവാഹ നിശ്ചയം നടത്തിയ കാര്യം വെളിപ്പെടുത്തിയിരുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *