ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു ആര്യ മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആരോഗ്യ ആരാധകരേറെയാണ് നടി മാത്രമല്ല ഒരു അവതാരകയും മോഡലുമായ ആണ് താരം മിനിസ്ക്രീനിലെ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു താരം ഈ സീസണിൽ പങ്കെടുത്തതിനു ശേഷം താരത്തിന് ഹേറ്റേഴ്സ് ഉണ്ടായിട്ടുണ്ട്.

തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് താരം ബിഗ്ബോസിൽ എത്തിയപ്പോൾ തുറന്നു പറഞ്ഞിരുന്നു എന്നാൽ ബോസിന് പുറത്തെത്തിയപ്പോൾ ആയാൽ തന്നെ തേച്ചു എന്നും താരം പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ഫോട്ടോസുകളും വീഡിയോസുകൾ ഉം എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്നോടുള്ള ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകൾക്ക് ഇഷ്ടമാകുമോ എന്നായിരുന്നു ഒരാൾ ആര്യയോട് ചോദിച്ചത് എന്നാൽ താൻ ഇതുവരെ അത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്ന് ആയിരുന്നു മറുപടി നൽകിയത്

അവൾക്ക് പ്രശ്നം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല മകൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ താൻ ചെയ്യാറില്ലെന്ന് നടി വ്യക്തമാക്കി ഭർത്താവുമായി വേർപിരിഞ്ഞതോടെ ആരോഗ്യമാണ് മകൾ താമസിക്കുന്നത്. സ്ക്രീനിൽ സജീവമായ താരം തോപ്പിൽജോപ്പൻ അലമാര ഹണിബി ടു പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഗാനഗന്ധർവ്വൻ ഉൾട ഉറിയടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്