“സിനിമയിൽ അവസരം തരാം, ഞങ്ങൾ അഞ്ചു പേരും മാറി മാറി ഉപയോഗിക്കും” റെഡി ആണെകിൽ നായികയാകാം.. സിനിമയിൽ നിന്നുണ്ടായ അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം…

സൗത്തിന്ത്യൻ സിനിമ മേഖലയിലെ അറിയ പെടുന്ന താരമാണ് ശ്രുതി ഹരിഹരൻ. സിനിമ പാട്ടുകളുടെ പശ്ചാത്തല നർത്തകി ആയാണ് താരം സിനിമ മേഖലയിലേക് വരവ് അറിയിച്ചത്.മലയാള സിനിമയിലൂടെ ആണ് താരം ആദ്യമായി സിനിമയിലേക് വരുന്നത്. രണ്ടായിരത്തി പന്ത്രണ്ടിൽ ഇറങ്ങിയ സിനിമ കമ്പിനി എന്ന മലയാള സിനിമയിൽ നായിക വേഷം ചെയ്താണ് ശ്രുതി അഭിനയം ആരംഭിച്ചത്. തുടർന്ന് സിനിമയിൽ സജീവമായി തുടർന്നു. മലയാളം സിനിമയിൽ അഭിനയിച്ചു ആരംഭിച്ചു തമിഴ് സിനിമയിലും കന്നഡ സിനിമകളിലും താരം കൂടുതൽ സജീവമായി നിന്നു. നായികയായും ,നർത്തകി ആയും, പ്രൊഡ്യൂസർ ആയും താരം സിനിമ മേഖലയിൽ ഉണ്ട്.

സിനിമയിലേക് വന്ന ആദ്യ സമയത്തു താരം നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ബുദ്ധിമുട്ടുകളും ആണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. വെറും പതിനെട്ടു വയസു ഉള്ളപ്പോൾ ആണ് താരത്തിന് ഇങ്ങനെ ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത്.തുടർന്നു ഒരു സിനിമയിലെ അവസരം വേണ്ടാന്നും വച്ചിട്ടുണ്ട്. കന്നഡ ഇൻഡസ്ട്രയിൽ നിന്നുള്ള ഒരു പ്രേമിക നിർമാതാവ് താരത്തെ വച്ച് ഒരു സിനിമ എടുക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു സമീപിച്ചു. പക്ഷെ ആ അവസരം താരം വേണ്ട എന്ന് വച്ചു. ഇതിനു കാരണം ,

അഞ്ചു പ്രൊഡ്യൂസഴ്സ് കൂടി ചേർന്ന് നിർമ്മിക്കുന്ന സിനിമ ആയിരുന്നു. അവരുടെ നിബന്ധന ഇങ്ങനെ ആയിരുന്നു ഞങ്ങൾ 5 പേരും കൂടി മാറി മാറി തന്നെ ഉപയോഗിക്കും, സമ്മതം ആണെങ്കിൽ സിനിമയിൽ വേഷം തരാം എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ താരം നല്ല രസകരമായ മറുപടി ആണ് ഇവർക്ക് നൽകിയത് എന്റെ കാലിൽ ചെരുപ്പ് ഉണ്ടെന്നാണ് താരം അവരോട് പറഞ്ഞത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *