മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന് കഥ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് കിട്ടിയ മികച്ച നടി തന്നെയായിരുന്നു താരം. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം മലയാളത്തിൽ തന്നെ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു എന്നാൽ 2015 തന്റെ അവസാനം സിനിമയ്ക്കുശേഷം താരത്തെ മലയാളസിനിമയിൽ നിന്നും കാണാതായി.

എന്തായിരുന്നു താരത്തിനു സംഭവിച്ചത് എന്ന് നിരവധിപേർ ചോദിച്ചിരുന്നു ഇപ്പോഴിതാ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ് സിനിമയിൽ നിന്ന് താരത്തിന് ഒരിക്കലും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല എന്നാൽ തന്റെ സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച താരത്തെ സാരമായി ബാധിച്ചു സിനിമയിൽനിന്നും വലിയ ഇടവേള എടുക്കാൻ തീരുമാനിച്ചു. സിനിമാ മേഖലയിൽ നിന്നും തനിക്ക് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും താൻ ചെയ്ത ചില തെറ്റുകൾ ആണ് തന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത് എന്നും താരം പറയുന്നു.

പലപ്പോഴും പെൺകുട്ടികൾക്ക് അബദ്ധങ്ങൾ പറ്റുന്നത് പലരും പറയുന്ന കാര്യങ്ങൾ നല്ല രീതിയിൽ എടുക്കാത്തത് കൊണ്ടാണെന്നും അതേ സമയം നല്ല ഉപദേശങ്ങൾ നൽകാൻ ആരുമില്ലാത്ത അവസ്ഥയാണ് എല്ലാറ്റിനും കാരണം എന്നും താരം പറഞ്ഞു. എന്നാൽ തനിക്ക് ഈ ഒരു അവസ്ഥ വന്നിട്ടില്ല എന്നും എല്ലാം തന്റെ ചില അബദ്ധം നിങ്ങൾ കൊണ്ടാണ് വന്നതെന്നും ആണ് മൈഥിലി പറഞ്ഞത്. അതിലൂടെ തിരിച്ചു വരവ് ഏവരും കാത്തിരിക്കുന്നുണ്ട്.