മലയാളത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും അന്യ ഭാഷകളിൽ തിളങ്ങിയ താരമാണ് പാർവ്വതി നായർ. പോപ്പിൻസ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത് പിന്നീട് നിരവധി അന്യഭാഷാ ചിത്രങ്ങളിലേക്ക് താരം മികവ് പുലർത്തിയത് ഇതിനോടകം തന്നെ നിരവധി സിനിമകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞു താരം. എന്നാൽ മലയാളത്തിൽ ഒരു നല്ല കഥാപാത്രം ഇതുവരെ മറുപടി ലഭിച്ചിട്ടില്ല എന്നു പറയാം.

തെന്നിന്ത്യൻ സിനിമാലോകത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കാൻ മടി കാണിക്കുകയാണെങ്കിൽ സിനിമ മേഖലയിൽ അഭിനയിക്കാൻ ഉള്ള അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തനിക്ക് അഭിനയിക്കാൻ യാതൊരു മടിയും ഇല്ല എന്ന് കാണിക്കാൻ തന്നെ സോഷ്യൽ മീഡിയയിലൂടെ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാൻ കഴിയും. കാരണം സോഷ്യൽ മീഡിയയിൽ ഏകദേശം ഒരു മില്യണിലധികം ആരാധകരുള്ള താരത്തെ പിന്തുടരുന്നത്.

ഇതിനോടകം തന്നെ വലിയ ആരാധക പിന്തുണയുള്ള പാർവതിക്ക് തന്റെ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം  നേടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെങ്കിലും ഗ്ലാമർ ചിത്രം തന്നെയാണ് ഇത്തവണയും താരം പങ്കു വച്ചിട്ടുള്ളത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.