
സെലിബ്രിറ്റി കുടുംബം എന്ന പേരിലറിയപ്പെടുന്ന താരകുടുംബം തന്നെയാണ് കൃഷ്ണകുമാറിനെ ഏത് മക്കളായ് നാല് പെൺകുട്ടികളും അമ്മ സിന്ധു കൃഷ്ണകുമാറും അടക്കം കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുകളുണ്ട് ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളും പുതിയ സന്തോഷങ്ങളും എല്ലാം ഇവർ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് നിരവധി ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഏവരും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ തന്നെയാണ്.


ഇതിനോടകംതന്നെ കൃഷ്ണകുമാറിനെ മക്കൾ മൂന്ന് പേർ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. തന്റെ മക്കൾക്കാണ് തന്നെക്കാൾ ആലോചിക്കാം ആരാധകരുള്ളത് അതുപോലെതന്നെ മക്കൾക്കാണ് കൂടുതൽ സമ്പാദ്യം ഉള്ളതെന്നും കൃഷ്ണകുമാർ മുൻപ് തുറന്നുപറഞ്ഞിരുന്നു ഇപ്പോഴിതാ തന്റെ മൂന്നാമത്തെ മക്കളായ ഇഷാന് യുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.


സോഷ്യൽ മീഡിയയിൽ ആക്ടീവായി ഇഷാനി ഏതാനും നാളുകൾക്കു മുൻപ് മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ താരം ശരീരഭാരം കൂട്ടിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് തന്റെ ജിമ്മിൽ ഉള്ളവർക്ക് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താരം തടി വെച്ച് അതിന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
