വെറും നാലു വർഷങ്ങൾക്കു മുൻപ് മോളിവുഡ് സിനിമാലോകത്തേക്ക് എത്തിയ താരമായിരുന്നു ഐശ്വര്യലക്ഷ്മി നേരിട്ട് അഭിനയം കൊണ്ട് കുറഞ്ഞ കാലയളവിൽ തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും ഐശ്വര്യലക്ഷ്മി ലഭിച്ചു ഒരു മലയാളി നടി എന്ന നിലയിൽ വിജയം കൂടിയാണ് താരം. മായാനദി എന്ന് ആഷിക് അബു ചിത്രത്തിലെ താരത്തിന് അഭിനയം ഇന്നും ആരാധകർ സ്നേഹത്തോടെ ഓർക്കുന്നു കാരണം അത്രയും മികവുറ്റ അഭിനയമാണ് ആരാധകർ കൈതാരം കാഴ്ചവെച്ചത് അതുകൊണ്ട് തന്നെ ആദ്യ ചിത്രത്തിൽ നിന്നു തന്നെ നിരവധി

ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും ആണ്‌ താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. നിവിൻപോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഇപ്പോൾ താരം തമിഴ് സിനിമാലോകത്ത് നിരവധി ആരാധകരെ സമ്പാദിച്ച ഇരിക്കുകയാണ് വിശാലിനെ നായികയായും ഗായികയായും അഭിനയിച്ചുകഴിഞ്ഞു അഭിനയിക്കുന്നത് അതുകൊണ്ടുതന്നെ ഐശ്വര്യലക്ഷ്മി ആരാധകർ വളരെ ഏറെ സന്തോഷത്തിലാണ് ഇപ്പോൾ താൻ ഏറ്റവും കൂടുതൽ സ്വന്തമാക്കാൻ ആഗ്രഹിച്ച വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മെഴ്സിഡസ്-ബെൻസ് ജിഎൽസി 220 ഡി ഇന്ന് വാഹനമാണ് താരമിപ്പോൾ

സ്വന്തമാക്കിയിരിക്കുന്നത് വാഹനത്തിന്റെ വില 81 ലക്ഷം രൂപയാണ്. ഡോക്ടർ കൂടിയായ താരം സിനിമയിൽ അഭിനയിക്കുന്നത് തന്റെ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ല എന്ന സിനിമയിൽ അഭിനയിച്ചത് കാരണം തന്റെ അമ്മ രണ്ടുമാസം തന്നോട് സംസാരിച്ചത് കൂടി ഇല്ല എന്നും തുറന്നു പറഞ്ഞു