സിനിമകളിൽ അഭിനയിച്ചു ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടിയാണ് യാഷിക ആനന്ദ്. ഫിലിം അഭിനയം തുടങ്ങുന്നതിനു മുമ്പ് താരം ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട് മോഡൽ കൂടി ആയിരുന്നു. ഇരുപത്തിയൊന്ന് വയസു മാത്രം ഉള്ള യാഷികക്കു ഇൻസ്റ്റാഗ്രാമിൽ 23 ലക്ഷം പേരാണ് താഹാരത്തെ ഫോള്ളോ ചെയുന്നത്.

മോഡലിംഗ്, മിനി സ്ക്രീൻ,ബിഗ് സ്ക്രീൻ തുടങ്ങിയ അല്ല രംഗത്തും യാഷിക തന്റെ അഭിനയ മികവും കഴിവുകൾ പ്രകടിപ്പിച്ചു പ്രശസ്തി നേടി എടുക്കാൻ താരത്തിന് സാധിച്ചു. ഒട്ടനവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. താരം സോഷ്യ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കൊക്കെ നല്ല സ്വീകാര്യത ആണ് ലഭിക്കാറ്‌. സിനിമയിൽ ഒരുപാട് ആരാധകർ താരത്തിന് ഉണ്ടേ അത് പോലെ തന്നെ ടെലിവിഷൻ രംഗത്തും ഒരുപാട് ആരാധകർ താരത്തിന് ഉണ്ട്. സിനിമകളിലും സീരിയലുകളിലും താരം സ്ഥിര സാന്നിധ്യമാണ്.

മായാ എന്ന സൺ ടീ വി യിലെ അഭിനയം നല്ല പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു. അതിലെ തന്റെ വേഷം നല്ല രീതിയിൽ ചെയ്തിരുന്നു. കാവലായി എന്ന സിനിമയിലൂടെ ആണ് താരം ആദ്യമായി സിനിമ മേഖലയിലേക് വരുന്നത്. ആദ്യ സിനിമ വിജയകരവും ആയിരുന്നു. പിന്നീട ദ്രുവങ്ങൾ പതിനാറു എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇരുട്ട് അറയിൽ മുരട്ടു കുത്തു എന്ന സിനിമയിലൂടെ താരത്തിന് കൂടുതൽ പ്രേക്ഷക പ്രീതി ലഭിക്കുകയായിരുന്നു.

സിനിമയിലേക് കാലെടുത്തു വയ്ക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്. സിനിമ മേഖലയിൽ താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വ ഴങ്ങി കൊടുത്താൽ സിനിമയിൽ അവസാനം കിട്ടും എന്ന് പറഞ്ഞു പ്രമുഖ തമിഴ് സംവിധായകൻ താരത്തിനോട് സമീപിച്ചിരുന്നു എന്ന് താരം പറയുകയാണ്. അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതെലെടുക്കൽ അല്ല തന്റെ നിലപാട് എന്ന് ആ ആളോട് താൻ തിരിച്ചു പറഞ്ഞു എന്ന് താരം പറഞ്ഞു. ആ സംഭവത്തിന് ശേഷം താനെ വളരെ ഡിപ്രെഷനിലേക് പോവുകയും ആളുടെ പേര് പുറത്തു പറയാത്തത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.