സ്റ്റൈലിഷ് ചിത്രങ്ങളുമായി വീണ്ടും ഗായത്രി സുരേഷ്.

മിസ് കേരളയായി തിരഞ്ഞെടുത്ത ശേഷം സിനിമാമേഖലയിൽ തന്നെ സാന്നിധ്യംകൊണ്ട് മികച്ച നടിയാണെന്ന് പേര് സമ്പാദിച്ചു താരമാണ് ഗായത്രി സുരേഷ്. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ കഴിയുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. പ്രായത്തിൽ നേക്കാളും പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയുടെ അവിസ്മരണീയമായ സ്ഥാനം കണ്ടെത്താൻ താരത്തിന് ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ഗായത്രി സുരേഷിന് ഉള്ളത്.

വലുതും ചെറുതുമായ മുഖ്യകഥാപാത്രങ്ങളെ താരം ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലേക്ക് ചേക്കേറി. കേരളത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന പട്ടം സ്വന്തമാക്കിയ ശേഷമാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ താരത്തെ നിരവധി ആരാധകരുണ്ട്. തന്റെ വീഡിയോകളും പുതിയ ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ തന്റെ പ്ലാറ്റ്ഫോമിലൂടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഗായത്രി. ടൈൽസ് ചിത്രങ്ങളിലൂടെയാണ് താരമിപ്പോൾ കെട്ടിയിരിക്കുന്നത് നിരവധി ആരാധകരാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഇതിനോടകം തന്നെ ആരാധകർ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. താര ത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം അണിയറയിൽ ഒരുങ്ങുകയാണ് കൊറോണക്ക് ശേഷം തിയേറ്ററിലേക്ക് താരത്തിനെ നിരവധി ചിത്രങ്ങളാണ് എത്താൻ പോകുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *