പട്ടം പോലെ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് സജീവമായ താരമാണ് മാളവിക. ബോളിവുഡ് ക്യാമറാമാനായ മോഹനൻ റെ മകളാണ് മാളവിക. സിനിമാ മേഖലയിൽ എത്തുന്നതിനുമുൻപ് തന്നെ മോഡലിംഗ് രംഗത്ത് സജീവമായ താരം നിരവധി ഫോട്ടോകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു ആ സമയത്തായിരുന്നു മമ്മൂക്ക ദുൽക്കർ സൽമാൻ ചിത്രത്തിലേക്ക് നായികയായി  ക്ഷണിച്ചത്.

സിനിമാരംഗത്ത് സജീവമായ താരം ഇതിനോടകംതന്നെ ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു മലയാള സിനിമയായ പട്ടം പോലെ ആയിരുന്നു എന്നാൽ താരത്തിന്റെ ആദ്യചിത്രം. നിരവധി ഫോട്ടോകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് താരം സോഷ്യൽ മീഡിയ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. മഞ്ഞ ഉടുപ്പിട്ട എന്തോ ആലോചിച്ച് വലിയ രീതിയിൽ ചിരിക്കുന്ന പോലെയുള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന് ചിത്രത്തിന് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഇതിനോടകം തന്നെ വലിയ ശതമാനം തന്നെ ആരാധക പിന്തുണയുണ്ട്. കാലത്തിന്റെ നിരവധി സിനിമകൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു ചിത്രങ്ങൾക്ക് നിരവധി ആരാധക പിന്തുണ തന്നെയുണ്ട് സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ ആയി കൊണ്ടിരിക്കുകയാണ്.