ഉപ്പും മുളകും എന്ന സീരിയൽ മലയാളികൾക്ക് പുതിയ അനുഭവമായിരുന്നു സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ ആരാധകരെ ടിവിയുടെ മുന്നിൽ എത്തിക്കാൻ ഈ സീരിയലിനെ സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പെട്ടെന്ന് തന്നെയായിരുന്നു സീരിയൽ അവസാനിപ്പിക്കുകയാണ് എന്ന് അണിയറപ്രവർത്തകർ അറിയിച്ചത് ഇത് ആരാധകരുടെ ഇടയിൽ വലിയ വിമർശനം തന്നെ ഉണ്ടാക്കിയിരുന്നു. എന്നാൽ ശേഷം ഫ്ലവേഴ്സ് ടിവി ലൈവ് പരിപാടി വരുന്നു എന്ന വാർത്ത നൽകിയിരുന്നു.

ഇപ്പോളിതാ ഉപ്പും മുളകും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ലച്ചു എന്ന് വിളിക്കുന്ന ജൂഹിയുടെ അമ്മ ഈ ലോകത്തോട് വിടവാങ്ങിയത് വളരെ വ്യസനസമേതം ആണെന്ന് അറിഞ്ഞത് എന്നാൽ ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്ത് താരം സജീവമാകാൻ പോകുന്നു എന്ന വാർത്തയാണ് നമ്മൾ കേൾക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ താരത്തെ കാണാൻ കഴിയുന്നുണ്ട്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ ഉപ്പുംമുളകും ഉണ്ടായിരുന്ന എല്ലാ താരങ്ങളും കടലിൽ നിന്ന് കളിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ഏതെങ്കിലും സീരിയലിനെ ഭാഗമാണോ എന്ന് നിരവധിപേർ ചോദിക്കുന്നുണ്ട് പക്ഷേ ഈ സീരിയലിനെ ഭാഗമല്ല എന്നും ഉപ്പും മുളകും സിനിമയാക്കാൻ പോകുന്നു എന്ന് വിവരവും പുറത്തുവന്നിരുന്നു ഇത് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.