ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമാണ് ശ്രിയ ശരൺ അഭിനയസിദ്ധി കൊണ്ട് ശരീര സൗന്ദര്യം കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ്. മലയാളത്തിലും മറ്റു ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച താര ഏറ്റവും മികച്ച ഗ്ലാമർ നടിമാരിലൊരാളാണ് എന്ന് പറഞ്ഞാൽ ആർക്കും സംശയമില്ല വിവാഹശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന താര ഭർത്താവിന്റെ കൂടെ ജീവിതം ആസ്വദിക്കുകയാണ് എന്നാണ് ആരാധകർ കരുതിയത്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത എന്തെന്നുവെച്ചാൽ ശ്രിയ ശരൺ ഭർത്താവിന്റെ കൂടെ ജീവിതം ആസ്വദിക്കുന്നതിന് ഇടയിൽ അമ്മയായി എന്ന വാർത്ത കൂടിയാണ്. സുഹൃത്തിനെയാണ് താരം വിവാഹം ചെയ്തത് എന്ന് മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു ഭർത്താവിന്റെ കൂടെ വിദേശ സ്ഥിരം താമസം ആക്കിയിരിക്കുന്നു താരം ഗോസിപ്പ്-കാവ്യ കൂടെ അറിയിക്കാതെയാണ് ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയെ ആയിരിക്കുന്നത്.

ഏതാനും നാളുകൾക്ക് മുൻപ് താരം നിറവയറിൽ നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു എന്നാൽ ആരാധകർ അത്ര വലിയ കാര്യമാക്കിയില്ല ഇപ്പോഴിതാ  പെൺകുട്ടി ഉണ്ടായി എന്ന കാര്യം  താരം തുറന്നു പറഞ്ഞിരിക്കുകയാണ് ഭർത്താവും സ്ത്രീയും ഒരുമിച്ച് നിന്ന് ഒരു കുട്ടിയെ കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഭർത്താവ് കുട്ടിക്ക് പാല് കൊടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും ഇരുവരും വളരെ സന്തോഷത്തിലാണ് എന്നാണ് വീഡിയോ പറയുന്നത്.