സിനിമയിലും സീരിയലുകളിൽ വിജയം കൈവരിച്ചവർ ആണെകിലും കുറെ പേർ ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകളും ദുരനുഭവങ്ങളും നേരിട്ടവർ ആണ് സിനിമ മേഖലയിൽ നിന്നും അല്ലാതെയും. സിനിമ സീരിയൽ സെലിബ്രിറ്റികൾ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ അഭിമുഖത്തിലും സമൂഹ മാധ്യമങ്ങളിലും പങ്കുവക്കാറുണ്ട്. ചിലർക്ക് സിനിമയിൽ എത്തിയതിനു ശേഷവും ചിലർക്ക് സിനിമയിൽ വരുന്നതിനു മുൻപ് ആയിരിക്കും ഇങ്ങനെ നടന്നിട്ടുണ്ടാവാ.

ചിലരുടെ ചെറുപ്പ കാലത്തു മറക്കാൻ പറ്റാത്ത അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. അങ്ങനെ ബോളിവുഡ് താരം സോനം കപൂറിന്റെ ചെറുപ്പ കാലത്തു താരം നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മുംബൈയിലെ ഒരു തിയേറ്ററിൽ ചെറുപ്പകാലത്തു സിനിമയ്ക്കു പോയപ്പോൾ അബുഭവിച്ച ഒരു ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്.

താരം പറഞ്ഞത് ഇങ്ങനെ ആണ്…
മുംബൈയിലെ galaxy തിയേറ്ററിൽ സിനിമ കാണുന്ന സമയത്താണ് ഇത് നടന്നത്. അന്ന് തനിക് പ തി മൂന്നു വ യ സു മാത്രമായിരുന്നു . ഒരുത്തൻ തന്റെ പിന്നിൽ വന്ന് എന്റെ മാ റി ട ത്തിൽ കേറി പി ടി ക്കുകയായിരുന്നു. അന്ന് എനിക്ക് വളർച്ച പോലും എത്തിയിട്ടുണ്ടായില്ല. താൻ ആകെ വിറച്ചു പോയി.എന്താണ് തനിക് സംഭവിച്ചത് എന്ന് മനസിലാക്കാൻ പറ്റിയിരുന്നില്ല. ഞാൻ ഉറക്കെ ക ര യാൻ തുടങ്ങി.

ഹിന്ദി നടനായ അനിൽ കപൂറിന്റെ മകൾ ആണ് സൂനാമി കപൂർ. ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. രണ്ടായിരത്തി ഏഴിൽ റിലീസ് ചെയ്ത സവാരിയ എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോകളും താരം ചെയ്തിട്ടുണ്ട്.