അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ കേരളക്കരയുടെ സ്വന്തം നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ഇതിലെ താരത്തിന് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു മേരി എന്ന കഥാപാത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് ഒരു വലിയ ഗ്യാപ്പ് എടുത്ത് ഇരിക്കുകയായിരുന്നു താരം എന്നാൽ താരം പിന്നീട് തെലുങ്ക് തമിഴ് ഭാഷകളിൽ പോയി അവിടുത്തെ ഏറ്റവും വിലയേറിയ നടിയായി മാറി. ഇപ്പോൾ താരം അഭിനയത്തിന് ഉപരി സംവിധാനത്തിന് പ്രാരംഭ പാഠങ്ങളും പഠിക്കുകയാണ് ദുൽഖർ സൽമാൻ

ആദ്യമായി നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ സഹസംവിധായകനായി പ്രവർത്തിച്ച എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു നടി അഭിനയിച്ച ഷോർട്ട് ഫിലിം ഫ്രീഡം അറ്റ് മിഡ്നൈറ്റ് പുറത്തിറങ്ങിയത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ഷോർട്ട് ഫിലിം ആയിരുന്നു അത്. മലയാളത്തിൽ നിന്നും മാത്രമല്ല സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അനുപമ. താരത്തിന് നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. നിരവധി ഫോളോവേഴ്സ് ഉള്ളതിനാൽ തന്നെ താരം എപ്പോഴും ആരാധകരുമായി ക്യു ആൻഡ് എ സെക്ഷൻ വെക്കാറുണ്ട്. ഇപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം ഈ മറുപടിയാണ് സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത് ഒരാൾക്ക് അനുപമയുടെ ബിക്കിനി ചിത്രമായിരുന്നു വേണ്ടത് ഇത് നടിയുടെ തന്നെ ചോദിച്ചപ്പോൾ അതിനു താരം ഒരു വീഡിയോ ആണ് ഇട്ടിരിക്കുന്നത് താങ്കളുടെ അഡ്രസ്സ് അയച്ചുതരൂ ഞാൻ ആ അഡ്രസ്സിലേക് അയച്ചുതരാം എന്നായിരുന്നു നടി മറുപടി നൽകിയത്. മലയാളി നടിമാർ എപ്പോഴും സോഷ്യൽ മീഡിയയിൽ നേരിടുന്ന ഒരു പ്രശ്നമാണ് ഇതുപോലെയുള്ള മോശം കമന്റുകൾ എന്നാൽ പണ്ടത്തെപ്പോലെ മിണ്ടാതിരിക്കുകയാണ് ഇപ്പോൾ നടിമാർ ചെയ്യുന്നത് ചുട്ടമറുപടി കൊടുക്കാറുണ്ട് ഈയടുത്തിടെ അനുശ്രീയുടെ ഹോട്ട് ചിത്രം ചോദിച്ച ആൾക്ക് ചൂടുള്ള ദോശ യുടെ ചിത്രം നടി അയച്ചുകൊടുത്തിരുന്നു ഇത് വലിയ വാർത്തയായിരുന്നു