പാർട്ടിക്കിടയിൽ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു അത് എടുത്തു…..പിന്നീട് ആണ് ഞാൻ അത് മനസിലാക്കിയത്

മലയാളത്തിൽ പ്രിത്വിരാജ് ചിത്രം സത്യം എന്ന സിനിമയിൽ കൂടി ആണ് നല്ലൊരു മോഡലും വളരെ നല്ല ഒരു നൃത്തകയും ആയ പ്രിയാമണി മലയാള സിനിമ ലോകത്തേക്ക് വരുന്നത്.

രണ്ടായിരത്തി മൂനിൽ Evare Atagaadu എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം സിനിമ ലോകത്തു എത്തുന്നത്. ആയിരത്തി തൊള്ളയിരത്തി എൺപത്തിനാൽ ജൂൺ നാലിന് ആയിരുന്നു താരം ജനിച്ചത്.

താരത്തിന്റെ മുഴുവൻ പേര് പ്രിയ വാസുദേവൻ മണി എന്ന് ആണ്, പിനീട് ഈ പേര് പ്രിയാമണി ആയി മാറുക ആയിരുന്നു. താരം മലയാളം തെലുങ്ക് ഭാഷകൾ കൂടാതെ തമിഴ് കന്നഡ സിനിമകളിലും തന്റെ കഴിവ് തെളിയിക്കുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുകയും ചെയ്തു. മൂന്നു വട്ടം പ്രിയാമണി ഫിലിം ഫെയർ അവാർഡ് കരസ്തമാക്കിയിട്ടുണ്ട്.

കൂടാതെ മികച്ച നടിക്ക് ഉള്ള നാ ഷ ണ ൽ ഫിലിം അവാർഡും താരത്തിന് സ്വന്തം ആണ്. മലയാളികളുടെ പ്രിയപ്പെട്ട ജ ഡ് ജ് എന്ന സ്ഥാനം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാം പ്രിയമാണിക്ക് നേടി കൊടുത്തു. താരത്തിന്റെ സിനിമ ജീവിത കാലഘട്ടത്തിൽ താരം ഒരു പാട് ഗോസിപ്പുകൾക്ക് ഇര ആയിട്ടുണ്ട്.

കഥാപാത്രവേഷങ്ങൾക്ക് ഒപ്പം താരം ഗ്ലാ മ ർ വേഷങ്ങളും നന്നായി വഴങ്ങും എന്ന് അഭിനയിച്ചു കാണിച്ചു തന്നു. താരം സിനിമാ താരങ്ങളുടെ ക്രിക്കറ്റ്‌ ആയ സിസിൽ ന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു. അതിനിടയിൽ താരം ഒരാളെ മ ർ ദി ച്ചു എന്ന വാ ർ ത്ത പരന്നിരുന്നു, അതിന്റെ സത്യാവസ്ഥ ഇതാണ്, സിസിൽന്റെ പാർട്ടി സമയത്തു ആരോ താരത്തിന്റെ ജീൻസ് പോക്കറ്റിൽ നിന്നും താരത്തിന്റെ ഫോൺ അടിച്ചു മാറ്റി. ആ ഹോട്ടൽ മുഴുവൻ താരവും ആ ഹോട്ടലിലെ ജീവനക്കാരും താരത്തിന്റെ ഫോൺ അനേഷിച്ചു.

എന്നാൽ അവർക്ക് ആർക്കും അത് കിട്ടില്ല കുറെ കഴിഞ്ഞപ്പോൾ അത് എടുത്ത ആള് തന്നെ ആ ഫോൺ തിരികെ കൊണ്ട് കൊടുത്തു, താരം അയാളോട് ചൂടായി അല്ലേൽ ദേഷ്യപ്പെട്ടു എന്നത് അല്ലാതെ അയാളെ താരം ഒന്നും ചെയ്തില്ല ഇതിനെ പലരും വളച്ചൊടിച്ചു വേറെ രീതിയിൽ താരം മ ർ ദി ച്ചു എന്ന വാ ർ ത്ത ഉണ്ടാക്കുക ആയിരുന്നു.ആ ഫോൺ താരത്തിന്റെ സഹോദരന്റെ ഫോൺ ആണെന്ന് താരം ഒരു ഇന്റർവ്യൂൽ പറഞ്ഞിരുന്നു അത് തന്നെ പറ്റിക്കാൻ ആയി ഒരാൾ എടുത്തു മാറ്റിയത് ആയിരുന്നു എന്നാൽ ആ ആളുടെ പേര് പറയാൻ താരം തയാർ ആയിരുന്നില്ല.

MENU

Articles You May Like

Comments are closed.