ചുംബനസമരം മലയാളികൾക്ക് സമ്മാനിച്ചത് വിവിധ പേരുകളാണ് സാമൂഹ്യപ്രവർത്തകർ എന്ന പേരിൽ സമൂഹത്തിൽ തന്റെ പേര് പ്രശസ്ത യാക്കാൻ പലരും ശ്രമിച്ചതാണ് ഈ ചുംബന സമരം എന്ന് ഏവരും ചോദിച്ചിരുന്നു. ചുംബന സമരത്തിനുശേഷം ഏറ്റവും പ്രശസ്തയായ മലയാളത്തിലെ മോഡലുകളിൽ ഒരാളാണ് രശ്മി നായർ. ഭർത്താവായ പശു പാലനും രശ്മിയും എന്നും വിവാദങ്ങളുടെ നായകനും നായികയും ആണ്.

ചുംബന സമരത്തിനുശേഷം ഓൺലൈൻ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാൽ ഇതിൽ നിന്നും വളരെ പെട്ടെന്നുതന്നെ ഇവർ മോചിത ആവുകയും ചെയ്തിരുന്നു. ശേഷം സൈബർ ഇടങ്ങളിൽ രശ്മി നായർ വളരെ സജീവമാണ് തന്റെ മേനിയഴക് കൊണ്ട് തൃപ്തിപ്പെടുത്തുന്ന ആരെയാണ് നമ്മൾ കണ്ടത്. ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരമിപ്പോൾ പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്നത്. വളരെ ഗ്ലാമറസായ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത് എന്നാൽ ചിത്രങ്ങൾ കാണുന്ന മലയാളികൾക്ക് ഏതുതരം അനുഭവമാണ് ഉണ്ടാകുന്നത് എന്ന ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചാൽ കൊള്ളാം എന്നാണ് ഏവരും പറയുന്നത്. എന്തായാലും ചിത്രങ്ങൾ താരത്തിന് സോഷ്യൽ മീഡിയയിലൂടെ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത്. താരത്തിനെ നിരവധി മോഡലുകളും ഫോളോ ചെയ്യുന്നുണ്ട്.