മലയാളികളുടെ ഇഷ്ടനായിക അപർണ ബാലമുരളി ചെറിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഇന്നത്തെ ഇന്ത്യയുടെ സ്വന്തം നായികയായി കാര്യം മാറിയിരിക്കുകയാണ് സൂര്യയുടെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളാണ് അപർണ ഇപ്പോൾ മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

സിനിമയിലേക്ക് എത്തിയത് മുതൽ തനിക്ക് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കും എന്ന് തെളിയിച്ച നായികയാണ് അപർണ ബാലമുരളി ഇതിനോടകംതന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്താണ് കഥാപാത്രം എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അത് അവതരണശൈലി കൊണ്ട് വ്യത്യസ്ത ആക്കാൻ ശ്രമിക്കുന്ന അപർണയുടെ കഴിവ് എപ്പോഴും സംവിധായകർ എടുത്തു പറയാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഗൗണിൽ സുന്ദരിയായ നിൽക്കുന്ന താരത്തിന് ചിത്രങ്ങൾ ഒരു ഇന്റർനാഷണൽ ലുക്ക് തന്നെ താരത്തിന് ഉണ്ടെന്ന് ആരാധകർ ലേക്ക് ഒരു അറിവ് നൽകുകയാണ് ഇതിനോടൊപ്പം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു നടി എന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് താരം സിനിമ മേഖലയിൽ കാഴ്ചവയ്ക്കുന്നത്.