അവതാരകയായി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന പകരംവെക്കാനില്ലാത്ത സാരം എന്ന് മലയാളികൾ മനസ്സുകൊണ്ട് വിളിക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ ഷോയിൽ ആദ്യമായി മലയാളക്കര കണ്ടത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അവതാരകയായിരുന്നു പ്രകടനങ്ങൾ കൊണ്ട് ഏവരെയും അമ്പരപ്പിച്ചു കൊണ്ടും. മലയാളത്തിന്റെ പുതിയ ഭാവങ്ങൾ സമ്മാനിച്ചു കൊണ്ടു രംഗത്തുവന്ന രഞ്ജിനി ഹരിദാസിന് ഏറ്റെടുക്കാൻ ആദ്യമൊക്കെ മലയാളികൾക്ക് മടിയായിരുന്നു.

താരം മലയാളത്തിലെ ഏറ്റവും പ്രമുഖമായ സെലിബ്രിറ്റി അവതാരക എന്ന നിലയിൽ എത്തിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വാങ്ങുന്ന അവതാരിക എന്ന രീതിയിലേക്ക് താരം ഉയർന്നപ്പോൾ മലയാള സിനിമയിലും ഒരു കൈ നോക്കാൻ താര ശ്രമിച്ചു.എന്നാൽ വലിയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും താരത്തെ തേടിയെത്തി ഇല്ല. സോഷ്യൽ മീഡിയയിൽ ആക്ടീവ് രഞ്ജിനി ഹരിദാസ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി കൊപ്പം ഉള്ള ചിത്രങ്ങൾ അടുത്തിടെയായി പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും പുതിയ വീഡിയോകളാണ് ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറുന്നത്. താരം വീഡിയോയിൽ നല്ലരീതിയിൽ നൃത്തം ചെയ്യുന്നുണ്ട് എന്നും സാനിയ അയ്യപ്പനെക്കാളും മികച്ച നർത്തകി ആണെന്നും ഒക്കെയാണ് ആരാധകർ കമന്റ് ചെയുന്നത് . ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ ഉം ലൈക്കുകളുമായി എത്തിയിരിക്കുന്നത് രഞ്ജിനിയും രഞ്ജിനി ഹരിദാസും നല്ലനർത്തകർ കൂടിയാണെന്ന് ഇവിടെ തെളിയിക്കുകയാണ്.