https://youtu.be/7ipAsAqcUHE

സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് ഷോക്കിൽ നിന്ന് ആരാധകർ ഇതുവരെ മുക്തരായിട്ടില്ല വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് ഈ സാഹചര്യത്തിലാണ് വ്യാജ പ്രചരണങ്ങൾ പ്രതികരിച്ച് നടി സാമന്ത തന്നെ രംഗത്തെത്തിയിരിക്കുന്നത് വിവാഹ മോചനം വേദന നിറഞ്ഞ അനുഭവമാണ് എന്നാൽ തന്നെ തുടർച്ചയായി വരുന്ന കള്ളപ്രചരണങ്ങൾ താൻ തളർന്നു പോകുന്നില്ലെന്നും തന്റെ കാര്യത്തിൽ

സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിൽ കളകളിൽനിന്ന് തന്നെ പ്രതിരോധിക്കുന്നതിനും നന്ദി അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നും കുട്ടികളെ വേണ്ടെന്നു പറഞ്ഞു അവസരവാദി ആണെന്നും ഗർ ഭചിത്രം നടത്തിയെന്നുമാണ് വിവാഹമോചനം വേദന നിറഞ്ഞ ഒരു അനുഭവമാണ് മുറിവുണങ്ങാൻ സമയം വേണ്ടിവരും എന്നെ വെറുതെ വിടണം ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ് ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു ഇതൊന്നും

എന്നെ തകർക്കുകയില്ല എന്നാണ് സാമന്ത കുറിച്ചത് 2017 ഒക്ടോബറിൽ ആയിരുന്നു എന്നാൽ നാലാം വിവാഹവാർഷികം ആഘോഷത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുവരും വിവാഹമോചിതയാകുന്നുവെന്ന് വാർത്ത പുറത്തുവന്നത്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിസ്റ്റ് ചില കാര്യങ്ങൾ തുറന്നു പറയുന്നു. നാഗ ചൈതന്യയ്ക്ക് എല്ലാം അറിയാമായിരുന്നു എന്നാണ് സ്റ്റൈലിസ്റ്റ് പറയുന്നത്.സ്റ്റൈലിസ്റ്റുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വ്യാജ വാർത്തകൾ പുറത്ത് വന്നിരുന്നു.