മലയാള സിനിമയിൽ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നായികയായിരുന്നു അമൃത പ്രകാശ് പിന്നീട് താരത്തെ ബോളിവുഡ് ചിത്രങ്ങളിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നമ്മൾ കണ്ടിട്ടുണ്ട്. കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയെ ആണെങ്കിലും പിന്നീട് അധിക ചിത്രങ്ങളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ബോളിവുഡിൽ ഊടെ സിനിമാരംഗത്തേക്ക് എത്തിയത് താരമാണ് അമൃത പ്രകാശ്.

എന്നാൽ ഇപ്പോൾ സിനിമയിൽ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ അമൃത പ്രകാശ് എവിടെയാണ് എന്ന ചോദ്യങ്ങളാണ് പല ആരാധകരും ചോദിക്കുന്നത് രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടി മലയാളിയല്ല എന്ന് വിശ്വസിക്കാൻ പോലും ആരാധകർക്ക് ബുദ്ധിമുട്ടാണ്.  വളരെ നാളായി സിനിമാ മേഖലയിൽ ബന്ധമില്ലാത്ത താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആക്ടീവ് ആണ്.

ഇപ്പോഴിതാ കണ്ടി സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത് വളരെ ഗ്ലാമറസായ ചിത്രങ്ങളും കൂട്ടായ ചിത്രങ്ങളും തന്റെ പ്ലാറ്റ്ഫോമിലൂടെ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്യുന്നത് അമൃതസുരേഷ് പതിവാണ്. ഇപ്പോഴിതാ താരത്തിനെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ലോകം ഇനിയെന്നെങ്കിലും താരം സിനിമയിലേക്ക് സജീവമാകുമോ എന്ന് കാത്തിരിക്കുകയാണ്.