മലയാളമടക്കം നിരവധി ഭാഷകളിൽ തന്റെ സാന്നിധ്യം കൊണ്ട് മികച്ച നടിയാണെന്നു തെളിയിച്ച താരമാണ് സ്നേഹ. ഹോളിവുഡിൽ അടക്കം തന്റെ സ്ഥാനം കണ്ടെത്തിയ താരം വർഷങ്ങളായി സിനിമാമേഖലയിൽ തന്നെ സാന്നിധ്യംകൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ച താരമാണ്. നടൻ പ്രസംഗശൈലി വിവാഹം കഴിച്ചതോടെ താരം സിനിമാ മേഖലയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തശേഷം വീട് സിനിമയിലേക്ക് സജീവമാവുകയാണ് രണ്ടു മക്കൾ ആണ് ഇപ്പോൾ താരത്തിന് ഉള്ളത് എന്നാൽ സിനിമ തന്നെയാണ് താരത്തിന്റെ ജീവിതം.

ഭാര്യയും ഭർത്താവും സിനിമാ മേഖലയിൽ ഒരേപോലെ അഭിനയിച്ചു വരുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നാൽ പ്രസന്നയും സ്നേഹയും കാണുമ്പോൾ ആരാധകർക്ക് സന്തോഷം കൂടുതൽ ആണ്. വിവിധ ഭാഷകളിൽ കേന്ദ്രകഥാപാത്രങ്ങളെ തന്നെ സ്നേഹിക്കുമ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ആരാധകരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്.

മക്കൾക്ക് വേണ്ടി ഏതറ്റംവരെയും പോകുന്ന മാതാപിതാക്കൾ ഒരാളാണ് പ്രസന്നയും സ്നേഹയും സോഷ്യൽ മീഡിയയിൽ ആക്ടീവായ ഇരുവരും തങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് എന്നാൽ ഇപ്പോൾ സ്നേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ആരാധകരെ അവതരിപ്പിക്കുന്നത് പ്രായം കഴിയുംതോറും താരത്തിനു സൗന്ദര്യം കൂടുകയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത് അത്രയേറെ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞത്.