സിനിമയിൽ വ ഴങ്ങി കൊടുത്താൽ അവസങ്ങൾ വന്നുകൊണ്ടേ ഇരിക്കും.. സിനിമ മേഖലയിലെ മറക്കാൻ പറ്റാത്ത അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം…

തമിഴ് സിനിമ ,മലയാളം സിനിമ ,കന്നഡ സിനിമ തുടങ്ങി ഭാഷകളിൽ അഭിനയിച്ച നായികാ താരമാണ് വരലക്ഷ്മി. പ്രശസ്ത സിനിമ തരാം ശരത് കുമാറിന്റെ മകൾ കൂടി ആണ് വരലക്ഷ്മി. ഒരു സിനിമ പാരമ്പര്യത്തിൽ നിന്നും സിനിമയിലേക് വന്ന തരാം കൂടിയാണ് വരലക്ഷ്മി. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാഡ് ആരാധകരെയും ഒരുപാട് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തി പന്ത്രണ്ടിൽ റിലീസ് ചെയ്ത പോടാ പൊടി എന്ന സിനിമയിലൂടെ ആണ് വരലക്ഷ്മി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഒരു ഡാൻസർ ആയിട്ടാണ് ആദ്യ സിനിമയിൽ താരം ആദ്യത്തെ വേഷം ചെയ്തത്. മികവാർന്ന അഭിനയമാണ് സിനിമയിലേക് താരത്തെ നയിച്ചത്. നല്ല വിദ്യാഭാസ്യം നേടിയ നദി കൂടി ആണ് താരം. സിനിമയിൽ അഭിനയിക്കുന്നതിന് മുന്നേ ആക്ടിങ് സ്കൂളിൽ പോയി പഠിച്ചിട്ടുമുണ്ട് താരം.

തമിഴ് സിനിമയിൽ അഭിനയിക്കാന് താരം തുടക്കം കുറിച്ചത്. പിന്നീട് രണ്ടായിരത്തി പതിനാലിൽ പുറത്തിറങ്ങിയ കണ്ണാ സിനിമയായ മാണിക്യ എന്ന സിനിമയിൽ താരം അഭിനയിച്ചു. അഭിനയിച്ച അല്ല സിനിമകളും നല്ല വിജയിച്ചിരുന്നു. മലയാ സിനിമകളിലും താരം അഭനയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മുട്ടി നായകനായി അഭിനയിച്ച കസബ എന്ന സിനിമയിലൂടെ ആണ് വരലക്ഷ്മിയുടെ മലയാളത്തിലേക് ഉള്ള ആദ്യ കാൽവെപ്പു. പിനീട് മാസ്റ്റർപീസ് ,കാറ്റ് എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.

സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ എടുത്ത് പറയുകയാണ് താരം ഇപ്പോൾ. സിനിമയിൽ അവസരം കിട്ടണം എന്നുണ്ടെങ്കിൽ അവർക്കു വ ഴങ്ങി കൊടുക്കണം എന്നാണ് താരം പറയുന്നത്. വ ഴങ്ങി കൊടുത്താൽ അവസരങ്ങൾ ഒരിക്കലും നിക്കില്ല എന്നാണാണ് പറയുന്നത്. ഇക്കാര്യം പറഞ്ഞു ഒരുപാട് പേര് തന്നെ തേടി വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്.


സിനിമ കുടുംബത്തിൽ നിന്നായിട്ടും ഒരുപാട് പേർ തന്നോട് ഇങ്ങനെ പെരുമാറിയിട്ടുണ്ട്. അവർ പറഞ്ഞത് കേൾക്കണ്ടായപ്പോൾ ഒരു പാട് സിനിമകിൽ നിന്ന് അവസങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് താരം കൂട്ടിചേർത്തു.സിനിമയിലെ ഒരു അവസരത്തിന് വേണ്ടി വ ഴങ്ങി കൊടുക്കുന്നവർ ഒരുപാട് ആണെന്നും വരലക്ഷ്മി പറഞ്ഞു.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *