നവ വധുവും വരനും ആയി മലയാളത്തിലെ സൂപ്പർ താരങ്ങൾ.

മാലിക് എന്ന സിനിമയിലൂടെ ആരാധകരുടെ മനസ്സിൽ താൻ മികച്ച ഒരു നടൻ ആണെന്ന് വീണ്ടും തെളിയിച്ചു കഴിഞ്ഞ താരമാണ് ചന്തുനാഥ്. അതേപോലെതന്നെ കേരളത്തിന്റെ മരുമകളായി അറിയപ്പെടുന്ന പാരീസ് ലക്ഷ്മിയും ഒത്തുചേർന്നുള്ള ഒരു വിവാഹ ചിത്ര ഫോട്ടോഷൂട്ടുകൾ ആരാണ് സോഷ്യൽ മീഡിയയിൽ വൈറലായ മാറിക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും സുന്ദരമായ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പാരീസ് ലക്ഷ്മിയെ ഒരു കേരളീയ തനിമയുള്ള വധുവായി ആരാധകർ മുൻപ് കണ്ടിട്ടുണ്ട്.

വീണ്ടും താരത്തെ അതേ വേഷത്തിൽ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷം തന്നെയാണ്. അതേസമയം ചന്തുനാഥ് ഒരു നടൻ എന്ന രീതിയിൽ ആരാധക ഹൃദയം കീഴടക്കിയ കൊണ്ടിരിക്കുന്ന സമയത്താണ് പാരീസ് ലക്ഷ്മിയുടെ കൂടെ ഈ ചിത്രങ്ങളിൽ കാണുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ് പാരിസ് ലക്ഷ്മി മലയാളത്തിലെ മരുമകൾ എന്നാണ് അറിയപ്പെടുന്നത്. മികച്ച നർത്തകി കൂടിയാണ് താരം. ചന്തുനാഥ് നിരവധി സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

കായൽകരയിലും മറ്റും സാരിയുടുത്ത വധുവിനെയും വരനെയും പോലെ ഒരുങ്ങിയതാണ് പുതിയ ഫോട്ടോസ് ചിത്രങ്ങളിലെല്ലാം ഇരുവരും മികച്ച കോമ്പിനേഷൻ പുലർത്തിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത് ഇരുവരെയും ആരാധകർക്ക് അറിയുന്നത് കൊണ്ട് തന്നെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായവുമുണ്ട് ഇതിനോടകം തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും പുതിയ ചിത്രങ്ങളിലൂടെ ആരാധകർ ഹൃദയങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *