
സിനിമയിലഭിനയിച്ച എങ്കിൽ മാത്രമേ സെലിബ്രിറ്റികൾ ആകാൻ കഴിയൂ എന്ന് ചിന്തിക്കുന്നത് വളരെ തെറ്റാണ് കാരണം ഇപ്പോൾ കലാരംഗത്ത് എല്ലാവരും സെലിബ്രിറ്റികൾ തന്നെയാണ് എന്നാൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോഴാണ് ഇവരെ ആരാധകർ കൂടുതലും അംഗീകരിക്കുന്നത്. അത്തരത്തിൽ ഗായികയായി സിനിമ മൂവീസ് ഇപ്പോൾ വിവിധ റിയാലിറ്റി ഷോകളിലൂടെ ആരാധക ഹൃദയം കീഴടക്കുന്ന തിരിക്കാത്തവ മാറിയിരിക്കുന്ന താരമാണ് ജോത്സ്ന. സുഖമാണീ നിലാവ് എന്ന നമ്മൾ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് താരം പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്.


പിന്നീട് ഗായിക എന്ന നിലയിൽ താരത്തിനെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അത്രയേറെ മനോഹരമായ ഗാനങ്ങളാണ് മലയാള സിനിമയ്ക്ക് വേണ്ടി ജ്യോത്സ്ന സമ്മാനിച്ചത്. മലയാളികൾക്ക് കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന ഗാനങ്ങളാണ് ജോത്സ്ന ഇതുവരെ സമ്മാനിച്ചത്. ഇപ്പോഴിതാ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയിൽ മത്സരാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന വിധികർത്താക്കളിൽ ഒരാളായി മുന്നേറുകയാണ് താരം.


എന്നാൽ വെറുമൊരു ഗായിക എന്ന നിലയിൽ മാത്രം ഒതുങ്ങി പോകാതെ മോഡലിംഗ് രംഗത്ത് കൂടിത്തന്നെ സാന്നിധ്യം അറിയിക്കുകയാണ് ജോത്സ്ന. വർഷങ്ങളായി പിന്നണിഗാന രംഗത്ത് സജീവമായി താരത്തിനെ ദിവസങ്ങൾ കഴിയും തോറും പ്രായം കുറയുകയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത് തന്റെ പുതിയ ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ചിത്രത്തിൽ താരത്തിന് വളരെ കുറഞ്ഞ പ്രായമേ തോന്നുന്നുള്ളൂ. നാടകം തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
