സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായി നിന്ന് താരമാണ് അർജുൻ. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന  ചക്കപ്പഴത്തിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അർജുൻ സീരിയൽ രംഗത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ താരം തന്റെ വിവിധ വീഡിയോ കളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. അതിനു പിന്നാലെ താരത്തെ തേടി സീരിയലിലെ അണിയറപ്രവർത്തകർ എത്തുകയായിരുന്നു.

വളരെ കുറഞ്ഞ നാളുകൾ മാത്രമായിരുന്നു സീരിയലിൽ ഉണ്ടായിട്ടുള്ളൂ എങ്കിലും ആരാധകർക്ക് തങ്ങളുടെ സ്വന്തം ശിവൻ തന്നെയാണ് അർജുൻ ഇപ്പോഴും. നടൻ വെങ്കിടേഷിന്റെയും താരകല്യാണിന്റെയും മകൾ സൗഭാഗ്യയുടെ ഭർത്താവ് കൂടിയാണ് അർജുൻ സോഷ്യൽ മീഡിയയിലൂടെ താരത്തിന് വിവിധ വൃത്തങ്ങൾ ആരാധകർ കണ്ടിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അർജുൻ.

ഒരു ഫോട്ടോ ഷൂട്ടിംഗ് ആറ്റിട്യൂട് ഇട്ടു നിൽക്കുന്ന അർജുൻ ചിത്രങ്ങൾ കാണുമ്പോൾ ഏവർക്കും ഒരു അത്ഭുതമാണ് താരത്തിന് ഇതുവരെ കാണാത്ത അതുകൊണ്ടുതന്നെ ഏവർക്കും ചിത്രത്തിനോട് വല്ലാത്തൊരു അടുപ്പം തോന്നുന്നുണ്ട്. ഒരു ഡോൺ ലുക്കിൽ ആറ്റിട്യൂട് രണ്ടു സൈഡിലും തന്റെ ഇഷ്ടപ്പെട്ട പട്ടികളെ നിർത്തിക്കൊണ്ട് ക്യാമറയിലേക്ക് നോക്കിനിൽക്കുന്ന താരത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത് ചിത്രങ്ങൾ ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.