മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധേയമായ നടിയാണ് ഇനിയ. മലയാളത്തിൽ താരം ആദ്യം ഒരു ഡാൻസർ ആയാണ് എത്തിയിരുന്നത് പല ചിത്രങ്ങളുടെയും പിന്നണിയിൽ ഡാൻസ് കളിക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഇനി ഇന്നും ആരാധകർ കണ്ടിരുന്നു പക്ഷേ താരത്തിന് ജീവിതത്തിൽ പല മാറ്റങ്ങൾ സൃഷ്ടിച്ച ചിത്രം ചാപ്പാകുരിശ് എന്ന ചിത്രത്തിലെ തമിഴ് പതിപ്പായിരുന്നു. പുലിവാൽ എന്നായിരുന്നു ചിത്രത്തിന് പേര് മലയാളത്തിൽ താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ദളമർമ്മരങ്ങൾ ത്രില്ലർ റേഡിയോ

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം അയാൾ പുത്തൻപണം സ്വർണ്ണക്കടുവ മാമാങ്കം എന്നീ ചിത്രങ്ങളിലാണ് ഇനിയ വേഷമിട്ടത്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ താരം ഒരു ഐറ്റം ഡാൻസറായി എത്തിയിരുന്നു, ആ ഗാനം നിരവധി പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. തന്റെ കഥാപാത്രത്തിന് വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറാണെന്നാണ് ഇനിയിപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നത്, ഗ്ലാമർ സിനിമ കഥാപാത്രങ്ങൾ ചെയ്യാനോ ഫോട്ടോ ഷൂട്ടിന് വേണ്ടി സോഴ്സ് ധരിക്കാനോ തനിക്ക് മടിയില്ല എന്നും താരം വെളിപ്പെടുത്തുന്നു. ഒരു ആക്ടർ

എന്ന നിലയിൽ ഗ്ലാമറസായി ചെയ്യുന്നത് ഒരു മോശം കാര്യമായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നും ചൂടുന്നത് സ്ലീവ്‌ലെസ് ഇടാൻ മടി കാണിക്കേണ്ട ആവശ്യം എന്താണ് എന്നും താരം തുറന്നു ചോദിക്കുന്നു. ഞാൻ ജനിച്ചു വളർന്നത് ഒരു സിറ്റിയിലാണ് കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചുള്ള കംഫർട്ടബിൾ ആയിട്ടുള്ള വേഷങ്ങളാണ് ഞാൻ ധരിക്കാറുള്ളത് അത്തരം വേഷങ്ങളെ ഗ്ലാമർ വേഷങ്ങൾ എന്ന് പറഞ്ഞാലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താരം പറയുന്നു. ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസ്സിൽ ഞാൻ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ എന്നും താരം തുറന്നു പറയുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം നിരവധി ഗ്ലാമർ ചിത്രങ്ങളാണ് ഷെയർ ചെയ്യുന്നത്. ചില ചിത്രങ്ങളിൽ ഗ്ലാമർ കൂടിപ്പോയോ എന്ന് സംശയം ആരാധകർ പ്രകടിപ്പിക്കും എങ്കിലും താരം ഇതിന് ഒന്നും മൈൻഡ് ചെയ്യാറില്ല