മഴയിൽ നനഞ്ഞു ഒട്ടി ഓലക്കുടയും ചൂടി ഫോട്ടോഷൂട്… താരത്തിന്റെ പുതിയ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ…

ഫോട്ടോഷൂട് നിറഞ്ഞാടുന്ന കാലമാണ് ഇത്. അല്ല സോഷ്യൽ മീഡിയകളിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് താരം. ഓരോ പുതിയ ഫോട്ടോഷൂട്ര ചിത്രങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ ഇരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ. ഒരുപാട് മോഡലുകൾ ആണ് ഇതിനകം സോഷ്യൽ മീഡിയക്കിളിൽ ഏറെ പ്രസിദ്ധി നേടി കഴിഞ്ഞത്.

മോഡലിംഗ് രംഗത്തെ സ്റ്റാർ മോഡൽ ആണ് ജസ്‌ന സുലൈമാൻ. സോഷ്യൽ മീഡിയയിൽ താരം ഒരു സെലിബ്രിറ്റി തന്നെ ആണ്. ഇതിനകം തന്നെ ഒട്ടനവധി മോഡലിംഗ് ഫോട്ടോ ഷൂട്ടുകൾ തരാം ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകർ ജസ്‌നയെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നുണ്ട്. നല്ല സൗന്ദര്യത്തോട് കൂടി ആണ് ആ ഫോട്ടോഷൂട്ടിലും താരത്തെ കാണുന്നത്.

ഒരുപാട് തരത്തിൽ ഫോട്ടോഷൂട്ടുകൾ ചെയുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആയിട്ടുള്ളത്.നള നാടൻ സാരി വേഷത്തിൽ മഴയിൽ നനഞ്ഞു ഒട്ടി ഓലക്കുടയും ചൂടി നിൽക്കുന്ന പുത്തൻ ഫോട്ടോകൾ ആണ് താരം ഷെയർ ചെയ്തത്. താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടു ആരാധകർ കിളി പോയിരിക്കുകയാണ്. മഴയത് നിൽക്കുന്ന ഫോട്ടോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചിരിച്ചു കഴിഞ്ഞു. ബോൾഡ് ലുക്കിലും നടൻ ലുക്കിലും തന്നെ കാണാൻ സുന്ദരിയാണ് എന്ന് ഓരോ പുതിയ ഫോട്ടോഷൂട്ടിലും തെളിച്ചു കൊണ്ടിരിക്കുകയാണ് ജസ്‌ന. ഏതു ലുക്കിൽ ആണെങ്കിലും താരം സൗന്ദരിയാണ് എന്നാണ് ആരാധകരുടെ മറുപടി.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *