ഡബിൾ റോളിൽ തിളങ്ങി വൃദ്ധി കുട്ടി. പുതിയ വീഡിയോയിൽ കിടിലൻ പെർഫോമൻസ്.

ഒറ്റ വീഡിയോ മെസ്സേജ് ജീവിതം മാറാൻ ഇന്ന് കാണിച്ചുതന്ന മലയാളത്തിലെ സ്വന്തം സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് വൃദ്ധി. വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തം ആക്കാൻ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത സീരിയലിലെ കുഞ്ഞു താരത്തെ അവതരിപ്പിക്കുന്ന സമയത്തായിരുന്നു സീരിയലിലെ ഒരു നടൻ വിവാഹ വിവാഹ ചടങ്ങിൽ വൃത്തി അവതരിപ്പിച്ച ഡാൻസ് സോഷ്യൽ മീഡിയയിൽ തീ പോലെ ആളിക്കത്തി ഇരുന്നു.ഈ വീഡിയോ ആണ് താരത്തെ ഇന്ന് വൃദ്ധി എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി യിലേക്ക് എത്തിച്ചത്.

 

ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ടിക്ടോക് താരമാണ് വൃദ്ധി. ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ടിക് ടോക് താരവും സോഷ്യൽ മീഡിയ സെലിബ്രിറ്റി വൃത്തിയാണ് നിരവധി ഷോകളിൽ ഇതിനോടകംതന്നെ ഗസ്റ്റ് ആയും മറ്റും വൃത്തി എത്തിക്കഴിഞ്ഞിരുന്നു. ചെറിയ ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിലെ ഓരോ ചിത്രങ്ങൾക്കും നിരവധി കമന്റുകൾ ലൈക്കുകളും ആണ് ലഭിക്കുന്നത്.

ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ വീഡിയോ ആണ്. ആൺകുട്ടിയും പെൺകുട്ടിയും തനിക്ക് അഭിനയിക്കാൻ അറിയാം എന്ന് ഈ കുഞ്ഞു പ്രായത്തിൽ തന്നെ വിളിച്ചു അറിയിക്കുകയാണ് എന്തൊരു ക്യൂട്ട് ആയിട്ടാണ് ഈ വീഡിയോയിൽ താരം എത്തിയിരിക്കുന്നു എന്നാണ് ആരാധകർ നടക്ക് പറയുന്നത് എന്തായാലും വൃദ്ധി മലയാള സിനിമയിൽ പകരം വെക്കാൻ കഴിയാത്ത ഒരു നായകനിരയിലേക്ക് വരുംകാലങ്ങളിൽ ഏക ഉയരാൻ സാധിക്കട്ടെ എന്ന് മാത്രമാണ് ആശംസകൾ.

MENU

Leave a Reply

Your email address will not be published. Required fields are marked *