നടൻ നെടുമുടി വേണുവിനെ വേർപാടിനെ വേദനയിൽ ആണ് സിനിമാലോകം ഇന്ന് നടുക്കത്തോടെയാണ് സിനിമാ ലോകവും ആരാധകരും ആ വാർത്ത കേട്ടത്. നെടുമുടി വേണുവിനെ വിയോഗം മലയാളികൾക്കെല്ലാം ഹൃദയം നുറുങ്ങുന്ന വേദനയാണ്. മലയാള സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങൾ നൽകി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു താരമായിരുന്നു നെടുമുടിവേണു. ധരിപ്പിച്ച് കഥാപാത്രങ്ങൾക്കെല്ലാം തങ്ങളുടേതായ ഒരു മുഖ മുദ്ര പതിപ്പിക്കാൻ എപ്പോഴും നെടുമുടിവേണു ശ്രമിക്കാറുണ്ട് ആയിരുന്നു വിയോഗത്തിൽ നിരവധി

താരങ്ങളും ആരാധകനാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ. അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു സങ്കടപ്പെടേണ്ട ഇവിടെ ഒരു അച്ഛനും അമ്മയും എന്നുമുണ്ടാകും വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്നാൽ മനുഷ്യൻ മിന്നാമിനുങ്ങു പോലെ പ്രകാശിക്കുന്ന ഉണ്ടായിരുന്നു എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛൻ വേഷങ്ങൾക്ക് നെഞ്ചിൽ തുടർന്ന് ഭംഗിയുള്ള പ്രകാശം ഉണ്ടാകുന്നത് എന്നറിയാൻ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുള്ള കത്തിലെ വരികൾ മാത്രം മതി. ആ അച്ഛനാണ് ഇപ്പോൾ യാത്ര പറഞ്ഞു പോകുന്നത് ദയിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത് ഇന്ന്

ഉദാഹരണം സുജാത, ജാക്ക് ആൻഡ് ജിൽ ഒടുവിൽ മരയ്ക്കാർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും ഉണ്ടായിരുന്നു അദ്ദേഹം എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു കൊടുമുടി വേണു അത്രയും ഉയരത്തിൽ ആയിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും പലതും പഠിപ്പിച്ച തണലും തണുപ്പും തന്ന ഒരു പർവ്വത മനസ്സുകൊണ്ട് എപ്പോഴും പ്രണയിക്കുകയായിരുന്നു ഔന്നത്യത്തെ. ഇല്ലാതെ ഓർമ്മയായി മനസ്സിൽ ഉണ്ടാകും എന്നും വേദനയോടെ വിട എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.