മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജുവാര്യരും എന്നാൽ ഇരുവരും ഇപ്പോൾ വിവാഹ ബന്ധം വേർപെടുത്തി സ്വതന്ത്രമായി ജീവിക്കുകയാണ് മഞ്ജുവിനെക്കുറിച്ച് ദിലീപ് പണ്ട് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിനെ തുറന്നുപറച്ചിൽ. മഞ്ജുവാര്യർ വിവാഹത്തിന് ശേഷം സിനിമയിൽ

അഭിനയിക്കേണ്ട എന്ന് തീരുമാനം മഞ്ജുവിന്റേത് അല്ല ദിലീപിന്റെതാണ് എന്നാണ് മനസ്സിലാക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിനുള്ള മറുപടിയായാണ് ദിലീപ് പറഞ്ഞത് ഞാൻ തീരുമാനിക്കണം എനിക്ക് എന്തു വേണം എന്ത് വേണ്ട എന്ന് അത് മറ്റുള്ളവർ നിർബന്ധിച്ച് തീരുമാനിക്കേണ്ട ഒന്നല്ല വിവാഹം കഴിഞ്ഞ സമയത്ത് തന്നെ മഞ്ജുവിന് രണ്ടു സിനിമകൾ ഉണ്ടായിരുന്നു അതിന്റെ ഭാഗമായി പുതുമോടിയിൽ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല ഞാൻ ആരോടും പറഞ്ഞിട്ടില്ല മഞ്ജു അഭിനയം

നിർത്തുന്നുവെന്ന് അല്ല മഞ്ജു ആരോടും പറഞ്ഞിട്ടില്ല ദിലീപിനെ മറുപടി മഞ്ജുവിന് ദിലീപിനോട് അസൂയ ഉണ്ടോ എന്ന ചോദ്യത്തിന് മഞ്ജു ഒരു പാവമാണ് എന്നാണ് എന്നോട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം എന്നാണ് ദിലീപ് പറയുന്നത്. മഞ്ജുവിനെ ഞാൻ ഒരിക്കലും വീട്ടിൽ തടഞ്ഞു വെച്ചിട്ടില്ല വീട്ടിലെ എന്ത് കാര്യത്തിനും പോകുന്നത് മഞ്ജു തന്നെയാണ് ഞങ്ങൾ തമ്മിലുള്ള വിവാഹം ഒരുമിച്ച് എടുത്ത തീരുമാനം ആണ് മഞ്ജുവിന് ഞങ്ങൾക്കിടയിൽ ഒന്ന് മാത്രമേ പറയാനുള്ളൂ ഞങ്ങൾ തമ്മിൽ എല്ലാം ഓപ്പൺ ആയിരിക്കണം.