പ്രിത്വിരാജിന്റെ ഏറ്റവും പുതിയ സിനിമയായ കോൾഡ് കേസിലെ നായികയാണ് അദിതി ബാലൻ. എന്നാൽ അദിതിയെ എല്ലാർക്കും മുന്നേ പരിജയം ഉള്ള നായികയാണ്. അരുവി എന്ന തമിഴ് സിനിമയിലൂടെ അദിതി സിനിമ പ്രേമികളുടെ മനസ്സിൽ കേറി കൂടിയ നായികയാണ്. അരുവി എന്ന സിനിമയിൽ അരുവി എന്ന കഥാപാത്രമായി അഭിനയിച്ചു വിസ്മയിച്ചിരുന്നു. സിനിമയിൽ മലയാളി തമിഴ് പെൺകുട്ടി ആയിട്ടാണ് താരം അഭിനയിച്ചത്.

സിനിമയി വരുന്നതിനു മുൻപ് ചെന്നൈയിൽ ഒരു നാടക ടീമിന് ഒപ്പം നാടകങ്ങൾ ചെയ്തിരുന്നു.അപ്പോഴാണ് സുഹൃത് വഴി അരുവി സിനിമയുടെ കാസ്റ്റിംഗിനെ പറ്റി കേട്ടത്. അങ്ങനെ ആണ് സിനിമയിലേക് താരം വന്നത്. സിനിമക്കായി താരം ഒരുപാട് തെയ്യാറെടുപ്പുകൾ നടത്തുന്നു. ശരീരത്തിന്റെ പകുതി ഭാരം താരം ഇതിനായി കുറച്ചിരുന്നു. ഭക്ഷണമായി കഞ്ഞി മാത്രമായിരുന്നു കഴിച്ചിരുന്നത്. പത്തു കിലോയോളം ഭാരം ഇങ്ങനെ താരം കുറച്ചു.

പ്രിത്വിരാജിന്റെ കോൾഡ് കേസിലും താരം അതി ഗംഭീര അഭിനയമാണ് കാഴ്ചവച്ചതു. തനു ബാലക് സംവിധാനം ചെയ്ത ത്രില്ലെർ ഹോർറോർ മൂവി ആയ കോൾഡ് കേസ് Amazon Prime വിഡിയോയിൽ സിനിമ റിലീസ് ചെയ്തത്. താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പുതിയ ഫോട്ടോകൾ കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്.