എന്തൊരു നാണം കെട്ട മനുഷൃരാണു് ? നേഴ്സ് എന്നതു് തീണ്ടലുള്ള ആളുകളാണൊ?


നാല് വർഷത്തെ പ്രേണയത്തിന് ഒടുവിൽ രണ്ടായിരത്തി ഇരുപതു ജൂലൈ ഏഴിനാണ് ബാംഗ്ലൂരിൽ ആയുർവേദ ഡോ ക് ട ർ ആയിരുന്ന എറണാകുളം സ്വേദെശി കുന്നത് നാട് ഐക്കര തുരുത്തിക്കുന്നേൽ സഞ്ജുവിന്റെ മകൾ ശിവകാമിയും ആലപ്പുഴ വണ്ടാനം സ്വദേശി നഴ്സ് ആയ കാട്ടുങ്ങൽ വേലിയിൽ ശ്രീ ശാന്തും വിവാഹിതർ ആവുന്നത്. SNDP കരയോഗത്തിൽ ഇരുവരും ആയുള്ള വിവാഹം രജിസ്റ്റർ ചെയുകയും ചെയ്തിരുന്നു. എന്നാൽ ഒൻപതാം തിയതി പുത്തൻപുരക്കൽ പോ ലീ സിൽ ശിവകാമിയെ കാണാൻ ഇല്ല എന്ന് പിതാവ് പ രാ തി നൽകി.

തുടർന്ന് കാണുക

ഇവർ തമ്മിൽ ഉള്ള പ്രണയം രണ്ടായിരത്തി പതിനാറിൽ ആണ് ആരംഭിക്കുന്നത്. കർണാടകയിലെ തുമ്പ് എന്ന സ്ഥലത്ത് ഉള്ള കോളേജിൽ ആണ് ഇരുവരും പഠിച്ചിരുന്നത്. ഇന്റേൺഷിപ്പ് ഇടയിൽ ആണ് ഇരുവരും പരിചയ പെടുന്നതും ഇഷ്ടതിൽ ആവുന്നതും.വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനു ആയി നിർബന്ധിച്ചിരുന്നു,

ഇക്കാര്യം ശ്രീ ശാന്തിന്റെ അറിയിക്കുകയും വിവാഹം കഴിക്കാൻ ആവശ്യ പെടുകയും ചെയ്തു. തുടർന്ന് ആണ് രണ്ടായിരത്തി ഇരുപതിൽ പുന്നപ്രയിൽ ക്ഷത്രത്തിൽ വച്ചു വിവാഹം കഴിക്കുന്നത്. വ്യത്യസത ജാതിയിൽ നിന്ന് ഉള്ള ശ്രീ ശാന്ത ആയുള്ള ബന്ധം വീട്ടുകാർക്ക് ഇഷ്ടം അല്ലായിരുന്നു. പോരാതെ ഡോ ക് ട ർ ആയ മകളെ ഒരു നഴ്സ് വിവാഹം കഴിക്കുന്നതിനോടും വീട്ടുകാർക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് ആണ് അറിയാൻ സാധിക്കുന്നത്

MENU

Articles You May Like

Comments are closed.