സീരിയൽ താരത്തിന്റെ പട്ടുപാവാട ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.


സീരിയലിലൂടെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ബ്ലെസ്സി കുര്യൻ. സി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ കയ്യടി നേടുകയാണ് താരമിപ്പോൾ ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ തനിക്ക് പിണങ്ങും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. പക്വതയാർന്ന അഭിനയം കൊണ്ട് ഏവരുടെയും മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു നടി എന്നതിലുപരി ഒതുങ്ങി പോകാതെ മികച്ച മോഡലും നർത്തകിയും ആണ് താരം ഇന്ന് ഇതിനോടകംതന്നെ തെളിയിച്ചുകഴിഞ്ഞു ഇപ്പോഴിതാ സൺഡേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഏവരുടെയും കയ്യടി നേടാൻ താരം ശ്രമിക്കാറുണ്ട്. വർഷങ്ങളായി സിനിമ സീരിയൽ മേഖലയിൽ സജീവമായ താരം ഇതിനോടകം തന്നെ നിരവധി സീരിയലുകളിൽ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പട്ടുപാവാടയിൽ ക്യൂട്ടായി നിൽക്കുന്ന താരത്തിനെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ചിത്രങ്ങൾക്കെല്ലാംമികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ചഅഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

MENU

Leave a Reply

Your email address will not be published. Required fields are marked *